ആ​ശു​പ​ത്രി പ​രി​സ​രം ശു​ചീ​ക​രി​ച്ചു
Sunday, September 27, 2020 11:27 PM IST
കു​റ്റ്യാ​ടി: ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ എ​ഴു​പ​താം ജ​ന്മ​ദി​ന​ത്തോ​ട​നു ബ​ന്ധി​ച്ച് ബി​ജെ​പി വേ​ളം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​രാ​പു​രം ഗ​വ. ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി ശു​ചീ​ക​ര​ണം ന​ട​ത്തി. പ​രി​പാ​ടി ഒ​ബി​സി മോ​ർ​ച്ച ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. ഷാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി വേ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പി. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി. സു​ധീ​ർ രാ​ജ്, സി. ​രാ​ജേ​ഷ്, പി.​പി.സു​നി, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ്ല​സ് വ​ൺ ക​മ്യൂ​ണി​റ്റി ക്വാ​ട്ട അ​ഡ്മി​ഷ​ൻ

തി​രു​വ​മ്പാ​ടി: പു​ല്ലു​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് എച്ച്എസ് എസി ലെ പ്ല​സ് വ​ൺ കമ്യൂ​ണി​റ്റി ക്വാ​ട്ട അ​ഡ്മി​ഷ​ൻ 29ന് ​രാ​വി​ലെ 10 ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി പത്തിന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണെ​ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.
കു​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ ക​മ്യൂ​ണി​റ്റി ക്വാ​ട്ട റാ​ങ്ക് ലി​സ്റ്റ് ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ്. ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട ഇ​ൻ​റ​ർ​വ്യൂ 29ന് ​രാ​വി​ലെ 10 ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.
വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കൃ​ത്യം 10ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.