സി.​എ​ഫ്. തോ​മ​സ്‌ എം​എ​ൽ​എ​യു​ടെ നിര്യാ​ണ​ത്തി​ൽ അ​നു​ശോ​ചന പ്രവാഹം
Sunday, September 27, 2020 11:27 PM IST
കോ​ഴി​ക്കോ​ട്: സി.​ഫ്. തോ​മ​സ് എം​എ​ൽ​എ​യു​ടെ നി​ര്യാ​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ്‌-​എം സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം വി.​സി. ചാ​ണ്ടി​മാ​സ്റ്റ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​ർ​ജ് എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു. കേ​ര​ളാ കോ​ൺ​ഗ്ര​സ്‌-​എം ചെ​യ​ർ​മാ​ൻ, മ​ന്ത്രി എ​ന്നീ നി​ല​ക​ളി​ൽ വി​വാ​ദ​ങ്ങ​ൾ​ക്ക്‌ ഇ​ടം കൊ​ടു​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച സി.​എ​ഫ്.തോ​മ​സ്‌ എം​എ​ൽ​എ കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ മാ​ന്യ​ത​യു​ടെ​യും പ​ക്വ​ത​യു​ടെ​യും സൗ​മ്യ മു​ഖ​മാ​യി​രു​ന്നു​വെ​ന്നു അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.
തി​രു​വ​മ്പാ​ടി: സി.​ഫ്. തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്രസ്-​എം തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. കേ​ര​ള രാ​ഷ്ടി​യ​ത്തി​ലെ സൗ​മ്യ​നാ​യ ക​ർ​ഷ​ക നേ​ത​മാ​യി​രു​ന്നു സി.​ഫ്. തോ​മ​സ് എം​എ​ൽ​എ എ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി പു​റ​പ്പെ​ടു​വി​ച്ച അ​നു​ശോ​ച​ന പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞു. പാ​ർ​ട്ടി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് മ​ങ്ങാ​ട്ടി​ൽ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ഷി കൂ​മ്പു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​വി. തോ​മ​സ് മാ​സ്റ്റ​ർ, ജോ​ർ​ജ് മ​ങ്ങാ​ട്ടി​ൽ, ഹെ​ല​ൻ ഫ്രാ​ൻ​സീ​സ്, ജോ​ൺ​സ​ൺ കു​ള​ത്തി​ങ്ക​ൽ, രാ​ജു എ​ട്ടി​യി​ൽ, ജോ​ണി പ്ലാ​ക്കാ​ട്ട്, ടി.​ജെ. ടെ​ന്നി​സ​ൺ, ജോ​സ് ഞാ​വ​ള്ളി, ഷി​നോ​യ് അ​ട​യ​ക്കാ​പ്പാ​റ, ജോ​ളി പൊ​ന്നും വ​രി​ക്ക​യി​ൽ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​ന പ്ര​സം​ഗം ന​ട​ത്തി.
പേ​രാ​മ്പ്ര: മു​ൻ മ​ന്ത്രി​യും കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​മു​ൻ ചെ​യ​ർ​മാ​നും പാ​ർ​ട്ടി സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളു​മാ​യ സി.​എ​ഫ്. തോ​മ​സ് എം​എ​ൽ​എ​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ളാ കോ​ൺ​ഗ്ര​സ് - എം ജോ​സ് വിഭാഗം ജി​ല്ല ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, കെ.​കെ. നാ​രാ​യ​ണ​ൻ, റോ​യി മു​രി​ക്കോ​ലി​ൽ, സു​രേ​ന്ദ്ര​ൻ പാ​ലേ​രി, ശ്രീ​ധ​ര​ൻ മു​തു​വ​ണ്ണാ​ച്ച, ബോ​ബി മൂ​ക്ക​ൻ​തോ​ട്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പാ​ർ​ട്ടി പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യും അ​നു​ശോ​ചി​ച്ചു.
പേ​രാ​മ്പ്ര​യി​ലെ സു​ഭി​ക്ഷ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ ജ​ന​കീ​യ നേ​താ​വാ​യി​രു​ന്നു സി.​എ​ഫ്. തോ​മ​സെ​ന്നു യോ​ഗം അ​നു​സ്മ​രി​ച്ചു. ശ്രീ​ധ​ര​ൻ മു​തു​വ​ണ്ണാ​ച്ച അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, സു​രേ​ന്ദ്ര​ൻ പാ​ലേ​രി, സു​രേ​ഷ് വാ​ളൂ​ർ, കെ.​പ്ര​കാ​ശ​ൻ, ജെ​യ്സ​ൻ ജോ​സ​ഫ്, ജോ​ഷി കോ​നൂ​ർ, ജോ​സ് തോ​ട്ടു​പു​റം, ബേ​ബി വ​ട​ക്കേ​പ്പാ​റ, ന​സീ​ർ നൊ​ച്ചാ​ട്, രാ​ജീ​വ​ൻ ത​ച്ചോ​ളി, രാ​മ​ദാ​സ് കൂ​ത്താ​ളി, ജോ​ർ​ജ് ഫി​ലി​പ്പ്, സ​ജീ​ഷ് കോ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പേ​രാ​മ്പ്ര: സി.​എ​ഫ്. തോ​മ​സ് എം​എ​ല്‍​എ​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സ​ഫ് വിഭാഗം പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി അ​നു​ശോ​ചി​ച്ചു. ജ​നാ​ധി​പ​ത്യ ചേ​രി​യു​ടെ ക​രു​ത്ത​നാ​യ വ​ക്താ​വും ക​ര്‍​ഷ​ക ജ​ന​ത​യു​ടെ പോ​രാ​ട്ട​ത്തി​ലെ മു​ന്ന​ണി പോ​രാ​ളി​യു​മാ​യി​രു​ന്നു പാ​ര്‍​ട്ടി ഡെ​പ്യൂ​ട്ടി ലീ​ഡ​ര്‍ കൂ​ടി​യാ​യി​രു​ന്ന സി.​എ​ഫ്. തോ​മ​സ് എം​എ​ല്‍​എ എ​ന്ന് യോ​ഗം അ​നു​സ്മ​രി​ച്ചു. പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് കെ.​ടി. രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ രാ​ജീ​വ് തോ​മ​സ്, രാ​ഘ​വ​ന്‍ ചേ​യ​ങ്ങാ​ട്, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ന്‍ പു​ത്ത​ല​ത്ത്, നാ​സ​ര്‍ മു​ളി​യ​ങ്ങ​ല്‍, കെ.​ടി. നൗ​ഷാ​ദ്, ടോ​മി വ​ള്ളി​ക്കാ​ട്ടി​ല്‍, ബെ​ന്നി ജോ​സ​ഫ്, ടി.​പി. സ​വാ​ദ്, എം.​ജെ. വ​ര്‍​ക്കി മേ​ട​പ്പ​ള്ളി​ൽ, പി.​കെ. ഷ​രീ​ഫ്, കെ.​കെ. വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പേ​രാ​മ്പ്ര: കേ​ര​ളാ കോ​ൺ​ഗ്ര​സ് നേ​താ​വ് സി.​എ​ഫ്. തോ​മ​സ് എം​എ​ൽ​എ​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ളാ കോ​ൺ​ഗ്ര​സ്-​ജേ​ക്ക​ബ് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം അ​നു​ശോ​ചി​ച്ചു. പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​വീ​രാ​ൻ​കു​ട്ടി, രാ​ജ​ൻ വ​ർ​ക്കി, സ​ലീം പു​ല്ല​ടി, തോ​മ​സ് പീ​റ്റ​ർ, ഒ.​കെ. ലി​കേ​ഷ്, പി.​ആ​ഷി​ഖ്, കെ.​സി ഷാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.