കി​ഫ പ്ര​വ​ർ​ത്ത​ക​ർ ക​ത്ത​യ​ച്ചു
Saturday, September 26, 2020 11:28 PM IST
ചെ​മ്പ​നോ​ട: ബ​ഫ​ർ സോ​ൺ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ ചെ​മ്പ​നോ​ട​യി​ൽ കേ​ര​ള ഇ​ന്‍റി​പെ​ൻ​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ൻ (കി​ഫ) കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് പ​രാ​തി​ക്ക​ത്തു​ക​ൾ അ​യ​ച്ചു. കി​ഫ​യു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കും​ബ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ബു മ​ല​യാ​റ്റൂ​ർ, മാ​ത്യു തേ​ര​കം, ജോ​ബി ഇ​ല​ന്തൂ​ർ, വി​ജി​ൽ പൊ​ൻ തൊ​ട്ടി, അ​ജേ​ഷ് എ​യ്ഞ്ച​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.