സു​ഫ​ലം ഫ​ല​തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, September 25, 2020 11:28 PM IST
കൂ​രാ​ച്ചു​ണ്ട്: ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സു​ഫ​ലം പ​ദ്ധ​തി​യി​ൽ കൂ​രാ​ച്ചു​ണ്ട് കൃ​ഷി ഭ​വ​നി​ൽ 'സു​ഫ​ലം ' വി​ഷ​ര​ഹി​ത ഫ​ല​ങ്ങ​ളു​ടെ ഗ്രാ​ഫ്റ്റ് ചെ​യ്ത മാ​വ്, പേ​ര, തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​വി​ധ സ്റ്റാ​ൻഡിംഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വി​ൻ​സി തോ​മ​സ്, ജോ​സ് വെ​ളി​യ​ത്ത്, സി​നി ജി​നോ, മെ​ംബർ ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, കൃ​ഷി ഓ​ഫീ​സ​ർ കെ.​ഇ. നൗ​ഷാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഗ്രാ​മ​സ​ഭ ലി​സ്റ്റ് പ്ര​കാ​രം 28ന് ​ഒ​ന്ന്, ര​ണ്ട്, ആ​റ്,ഏ​ഴ് വാ​ഡു​ക​ളി​ലെ​യും 29 ന് ​എ​ട്ട്,ഒ​ന്പ​ത്,10വാ​ർ​ഡു​ക​ളി​ലെയും 30ന് 11,12,13​വാ​ർ​ഡു​ക​ളി​ലെയും അ​പേ​ക്ഷ​ക​ർ നി​കു​തി ര​ശീ​തി​ന്‍റെ പ​ക​ർ​പ്പ് സ​ഹി​തം കൃ​ഷി​ഭ​വ​നി​ൽ ഹാ​ജ​രാവണം.