ബഫർ സോൺ: കി​ഫ പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നു ക​ത്ത​യ​ച്ചു
Friday, September 25, 2020 12:36 AM IST
പേ​രാ​മ്പ്ര: ബ​ഫ​ർ സോ​ൺ ക​ര​ട്‌ വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ പൂ​ഴി​ത്തോ​ട് കേ​ര​ള ഇ​ന്‍റി​പെ​ൻ​ഡ​ന്‍റ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കി​ഫ) കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് പ​രാ​തി​ക്ക​ത്തു​ക​ൾ അ​യ​ച്ചു. പൂ​ഴി​ത്തോ​ട് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് മ​ണ്ണ​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക​ൻ കു​ട്ടി​യ​ച്ച​ൻ കൈ​ത​ക്കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്. ജോ​യി, രാ​ജു കു​ന്ന​ത്ത്, ബി​നോ​യി കൊ​ല്ല​ക്കൊ​മ്പി​ൽ, ബേ​ബി കും​ബ്ലാ​നി, ലീ​ല പൂ​ഴി​ത്തോ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

ക​ത്തു​ക​ള​യ​ച്ച് പ്ര​തി​ഷേ​ധി​ച്ചു

ത​ല​യാ​ട്: മ​ല​ബാ​ർ വന്യജീവി സങ്കേതത്തിനുചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ൺ ആ​യി നി​ജ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ ത​ല​യാ​ടി​ലെ പ്ര​ദേ​ശ​വാ​സി​ക​ൾ കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്തു​ക​ള​യ​ച്ച് പ്ര​തി​ഷേ​ധി​ച്ചു. സി​ബി എ​ട്ടി​യി​ൽ, മ​ജീ​ദ് മൗ​ല​വി, അ​ഷ​റ​ഫ് കാ​ഞ്ഞി​ര​ത്ത​റ​മ്പി​ൽ, ജി​ന്‍റോ ജെ​യിം​സ്, ജെ​യിം​സ് നി​ര​ണ​ത്ത് എ​ന്നി​വ൪ പ​ങ്കെ​ടു​ത്തു.