ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​നെ ആ​ദ​രി​ച്ച് യൂ​ത്ത് ലീ​ഗ്
Monday, September 21, 2020 11:26 PM IST
നാ​ദാ​പു​രം: പു​റ​മേ​രി പ​ഞ്ചാ​യ​ത്ത്കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും​സ്ഥ​ലം മാ​റി​പ്പോ​കു​ന്ന ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന് ആ​ദ​ര​വു​മാ​യി മു​സ്ലീം യൂ​ത്ത് ലീ​ഗ്.
പു​റ​മേ​രി പ​ഞ്ചാ​യ​ത്ത് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റാ​യി കോ​വി​ഡ് പ്ര​തി​രോ​ധ​ന​ത്തി​ല്‍ മി​ക​ച്ച സേ​വ​നം ചെ​യ്ത് പ്ര​മോ​ഷ​നാ​യി സ്ഥ​ലം മാ​റി പാ​ല​ക്കാ​ട്ടേ​ക്ക് പോ​കു​ന്ന ശ്രീ​ജി​ത്തി​നെ​യാ​ണ് പ​ഞ്ചാ​യ​ത്ത് മു​സ്ലിം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി ആ​ദ​രി​ച്ച​ത്.
സ്‌​നേ​ഹോ​പ​ഹാ​രം കു​റ്റ്യാ​ടി മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ടി. അ​ബ്ദു​റ​ഹ്മാ​ന്‍ കൈ​മാ​റി. ഷം​സു മ​ഠ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വഹിച്ചു.
പ​രി​പാ​ടി​യി​ല്‍ പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ വി.​പി. ന​ജീ​ബ്, യൂ​നു​സ് വ​ള്ളി​ല്‍, എ.​കെ. ഷ​ബീ​ര്‍, കെ.​പി. അ​മീ​ര്‍, വി.​പി. അ​ന​സ്, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​യ ഡോ. ​ഷെ​ല്‍​ന, റെ​ജി​മോ​ന്‍, സു​രേ​ഷ് തു​ട​ങ്ങി​യ​ര്‍ സം​ബ​ന്ധി​ച്ചു.