ഒ​മാ​നി​ല്‍ കോവിഡ് ബാധിച്ച് മ​രി​ച്ചു
Monday, September 21, 2020 10:37 PM IST
നാ​ദാ​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ദാ​പു​രം വെ​ള​ളൂ​ര്‍ കോ​ട​ഞ്ചേ​രി നി​റ​ന്നി പ​ള​ളി​ക്കു സ​മീ​പ​ത്തെ പ​ടി​ക്ക​ല​ക്ക​ണ്ടി മൊ​യ്തു (42) മ​സ്‌​ക​റ്റ് സൂ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ചു ക​ബ​റ​ട​ക്കം ന​ട​ത്തി.​

ഹ​സ​ന്‍ ഹാ​ജി​യു​ടെ​യും കു​ഞ്ഞാ​മി ഹ​ജ്ജു​മ്മ​യു​ടെ​യും മ​ക​നാ​ണ്. ബു​ആ​ലി​യി​ല്‍ ക​ഫ്‌​റ്റേ​രി​യ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: ന​ജ്മ. മ​ക്ക​ള്‍: നാ​ജിം, മു​ഹ​മ്മ​ദ്, ഫാ​ത്തി​മ, ആ​യി​ശ. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​സീ​സ്, നാ​സ​ര്‍, ജ​മീ​ല, റം​ല, റൈ​ഹാ​ന​ത്ത്.