ക​ർ​ഷ​ക​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു
Monday, September 21, 2020 10:37 PM IST
മു​ക്കം: മാ​മ്പ​റ്റ​യി​ൽ ഇ​ല​ക‌്ട്രി​ക് ലൈ​നി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് ക​ർ​ഷ​ക​ൻ മ​രി​ച്ചു. മാ​മ്പ​റ്റ പീ​ടി​ക​ക​ണ്ടി മു​ഹ​മ്മ​ദ് (68) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​ല​ക്‌​ട്രി​ക് ലൈ​നി​ലേ​ക്ക് തൂ​ങ്ങി നി​ന്ന മ​ര​കൊ​മ്പ് മു​റി​ച്ചു മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് ഷോ​ക്കേ​റ്റ​തെ​ന്ന് ക​രു​തു​ന്നു.

മ​ണാ​ശേ​രി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ബ​റ​ട​ക്കം ഇ​ന്ന്. ഭാ​ര്യ: ആ​യി​ഷ. മ​ക്ക​ൾ: ഷ​മീ​ർ,ആ​ബി​ദ, സാ​ജി​ത, ബേ​ബി ഫ​സീ​ല. മ​രു​മ​ക്ക​ൾ: സ്വാ​ലി​മ, ബ​ഷീ​ർ, ക​രിം, ബീ​രാ​ൻ​കു​ട്ടി.