കി​ണ​ർ താ​ഴ്ന്നു
Sunday, September 20, 2020 11:40 PM IST
പേ​രാ​ന്പ്ര: ചി​രു​ത​കു​ന്നു​മ്മ​ൽ രാ​ഘ​വ​ൻ കു​റ്റി​ക്കാ​ട്ടി​ൽ, ബാ​ല​കൃ​ഷ്ണ​ൻ കോ​ര​ൻ​സ്, ബാ​ബു​രാ​ജ് കോ​ര​ൻ​സ് എ​ന്നി​വ​രു​ടെ കു​ടി​വ​ള്ള​മെ​ടു​ക്കു​ന്ന ഏ​ക​ദേ​ശം 22 കോ​ൽ ആ​ഴ​മു​ള്ള കി​ണ​ർ ആ​ണ് താ​ഴ്ന്ന് പോ​യ​ത്.

ക​ന​ത്ത മ​ഴ​യ്ക്കി​ട​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​ണ് സം​ഭ​വം. അ​ഞ്ച് വ​ർ​ഷം മു​ന്പ് ഏ​ക​ദേ​ശം നാ​ല് ല​ക്ഷം രു​പ മു​ട​ക്കി കി​ണ​റി​ന്‍റെ അ​ടി​മു​ത​ൽ ആ​ൾ​മ​റ​വ​രെ പ​ണി​യി​പ്പി​ച്ച കി​ണ​ർ ആ​ണ് താ​ഴ്ന്ന​ത്. ര​ണ്ട് മോ​ട്ടോ​റു​ക​ളും ന​ഷ്ട്ട​പ്പെ​ട്ടു.