ഹ​ര്‍​​സിമ്രത് കൗ​റി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ്
Friday, September 18, 2020 11:28 PM IST
പേ​രാ​മ്പ്ര: കാ​ര്‍​ഷി​കോ​ത്പ​ന്ന വാ​ണി​ജ്യ ബി​ല്‍ ക​ര്‍​ഷ​ക വി​രു​ദ്ധ​മാ​ണെ​ന്നും അ​ത് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്നും രാ​ജി​വച്ച ഹർസിമ്രത് കൗ​റി​നെ കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി ഓ​ണ്‍​ലൈ​ന്‍ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.
കാ​ര്‍​ഷി​കോ​പ്പ​ന്ന​ങ്ങ​ള്‍​ക്ക് ഉ​ത്പ്പാ​ദ​ന ചെ​ല​വി​നെ​ക്കാ​ള്‍ ര​ണ്ടി​ര​ട്ടി വി​ല ല​ഭി​ക്കു​ന്ന​തി​നു ഉ​ത​കും വി​ധം ത​റ​വി​ല പ്ര​ഖ്യാ​പി​ച്ചു സ​ര്‍​ക്കാ​ര്‍ സം​ഭ​ര​ണം ന​ട​ത്ത​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഐ​പ്പ് വ​ട​ക്കേ​ത​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഞ്ജു​സ് മാ​ത്യു, എ​ന്‍. ച​ന്ദ്ര​ന്‍, എം. ​വേ​ണു​ഗോ​പാ​ല​ന്‍​നാ​യ​ര്‍, അ​ഗ​സ്റ്റി​ന്‍ ക​ണ്ണേ​ഴ​ത്ത്, മാ​ത്യു ദേ​വ​ഗി​രി, പി.​സി. പ്ര​ത്യു​ഷ് കാ​യ​ണ്ണ, മൊ​യ്ദു കൊ​ര​ങ്ങോ​ട്ട്, സി.​പി. നാ​രാ​യ​ണ​ന്‍, ജോ​സ് കാ​രി​വേ​ലി, ജോ​യി നെ​ടു​മ്പ​ള്ളി, കെ.​എം. രാ​ധാ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ന​ധി​കൃ​ത ചി​ക്ക​ൻ സ്റ്റാ​ൾ അ​ട​ച്ചുപൂ​ട്ടി​ച്ചു

നാ​ദാ​പു​രം: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ യാ​തൊ​രു വി​ധ അ​നു​മ​തി​യു​മി​ല്ലാ​തെ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും പേ​രോ​ട് ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ചി​ക്ക​ൻ സ്റ്റാ​ളും മ​ത്സ്യ​വി​ൽ​പ​ന കേ​ന്ദ്ര​വും അ​ധി​കൃ​ത​ർ പൂ​ട്ടി​ച്ചു. സി.​എം. വ​ൽ​സ​ൻ , മീ​ത്ത​ലെ കോ​റോ​ത്ത് എ​ന്ന​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്ഥാ​പ​നം. സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​ൻ ഒ​രാ​ഴ്ച മു​മ്പ് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​പി. റ​ജു​ലാ​ൽ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​സ​തീ​ഷ് ബാ​ബു, കെ.​കെ. രാ​ജീ​വ​ൻ, ഷം​നാ​ദ്, മ​നോ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.