ക​രു​വാ​ര​കു​ണ്ട് മേ​ഖ​ല ഭാ​ര​വാ​ഹി​ക​ൾ
Thursday, September 17, 2020 11:56 PM IST
കോ​ഴി​ക്കോ​ട്: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് ക​രു​വാ​ര​കു​ണ്ട് മേ​ഖ​ലാ ഓ​ണ്‍​ലൈ​ന്‍ യോ​ഗം ന​ട​ത്തി. താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​ജോ​ര്‍​ജ് മു​ണ്ട​നാ​ട്ട്, ഫാ.​മാ​ത്യു പെ​രു​വേ​ലി​ല്‍, ഫാ.​സാ​യി പാ​റ​ന്‍​കു​ള​ങ്ങ​ര, ജോ​ര്‍​ജ് വ​ട്ടു​ക​ളം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മാ​ത്യു​താ​ഴ​ത്തേ​ല്‍ (പ്ര​സി​ഡ​ന്‍റ്), ദേ​വ​സ്യ വ​ട​ക്കേ​ട​ത്ത് (വൈ​സ് പ്ര​സി​ഡ​ന്‍റ്) സ​ജി പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ (സെ​ക്ര​ട്ട​റി), ജ​യ​രാ​ജ് കു​റ്റി​യാ​നി​ക്ക​ല്‍(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജോ​യി ക​ല്ലൂ​ര്‍ (ട്ര​ഷ​റ​ർ). മ​റ്റ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​ര്‍ (എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍) എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി മേ​ഖ​ലാ ടീം ​രൂ​പീ​ക​രി​ച്ചു. വി​വി​ധ യൂ​ണി​റ്റു​ക​ളി​ലെ ഡി​എ​ഫ്സി ഭാ​ര​വാ​ഹി​ക​ൾ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ എ​ന്ന ക്ര​മ​ത്തി​ൽ.

ക​രു​വാ​ര​കു​ണ്ട്: ജോ​യി വ​യ​ലി​ൽ, മാ​ത്യു താ​ഴ​ത്തേ​ൽ, സി​ബി വ​യ​ലി​ൽ, പ​യ​സ് അ​റ​ക്ക​ക്കു​ന്നേ​ൽ, ബെ​ൻ ജോ​യ് താ​ഴ​ത്തേ​ൽ.അ​ട​ക്കാ​ക്കു​ണ്ട്: ജ​യ​രാ​ജ് കു​റ്റി​യാ​നി​ക്ക​ൽ, ജോ​സ് ക​ള​പ്പു​ര​ക്ക​ൽ, തോം​സ​ൻ പ​ന​ന്താ​നം, സ​ജി ആ​ല​ക്കാ​ത്ത​ട​ത്തി​ൽ, അ​പ്പ​ച്ച​ൻ തേ​ക്കും​തോ​ട്ടം.

കാ​ളി​കാ​വ്: മാ​ത്ത​ച്ച​ൻ കി​ഴ​ക്കേ​ക്ക​ര, ജോ​ർ​ജ് തു​ണ്ട​ത്തി​ൽ, നാ​നി​ച്ച​ൻ വീ​ട്ടി​യാ​ങ്ക​ൽ, ജോ​ർ​ജ് വാ​ഴ​പ്ലാം​കു​ഴി, ദേ​വ​സ്യ വ​ട​ക്കേ​ട​ത്ത്. മ​റ്റ് യൂ​ണി​റ്റു​ക​ളി​ലെ ഡി​എ​ഫ്സി ഭാ​ര​വാ​ഹി​ക​ൾ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ എ​ന്ന ക്ര​മ​ത്തി​ൽ.

ക​ൽ​ക്കു​ണ്ട്: ജോ​ണി ഉ​പ്പു​മാ​ക്ക​ൽ, ബെ​ന്നി വാ​ണി​യ​പ്പു​ര​ക്ക​ൽ, മാ​ത്യു ക​ണ​ങ്ങും​പ​ടി​യി​ൽ.
പാ​തി​രി​ക്കോ​ട്: പ​യ​സ് പു​തു​പ്പ​റ​മ്പി​ൽ, സ​ജി പു​ത്ത​ൻ​പു​ര​ക്ക​ൽ, വി​ൽ​സ​ൻ ചി​റ​യി​ൽ. വാ​ണി​യ​മ്പ​ലം: ജോ​യി ക​ല്ലൂ​ർ, സെ​ബാ​സ്റ്റ്യ​ൻ ഊ​ന്ന​ലാ​ൽ, തോ​മ​സ് മാ​ളി​യേ​ക്ക​ൽ.