വാ​സാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി
Thursday, September 17, 2020 11:53 PM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി വി​ല്ലേ​ജി​ല്‍ 14റീ​സ​ര്‍​വേ​ക​ളി​ല്‍ ത​ട​സ​പ്പെ​ട്ടി​രി​ക്കു​ന്ന ക്ര​യ വി​ക്ര​യ സ്വാ​ത​ന്ത്ര്യം പു​നഃ​സ്ഥാ​പി​ക്കു​ക, പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല ക​ര​ട് വി​ജ്ഞാ​പ​നം പി​ന്‍​വ​ലി​യ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് വാ​സാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി.
ക്ര​യ​വി​ക്ര​യം ത​ട​ഞ്ഞ​തി​നാ​ല്‍ 4500കു​ടും​ബ​ങ്ങ​ള്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്. വ​ന്യ ജീ​വി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ല്‍ ബ​ഫ​ര്‍ സോ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ക​ര്‍​ഷ​ക​രെ​യും അ​വ​രു​ടെ വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളെ​യും കു​രു​തി​കൊ​ടു​ക്കു​ക​യാ​ണെ​ന്നും സ​മ​ര​ക്കാ​ര്‍ ആ​രോ​പി​ച്ചു.

പ്രഫ. ചാ​ക്കോ കാ​ളം​പ​റ​മ്പി​ല്‍ ഉ​ദ്ഘ​ട​നം ചെ​യ്തു. സ​മാ​പ​ന യോ​ഗം ബ്ലോ​ക്ക്‌ മെം​ബ​ര്‍ രാ​ജേ​ഷ് ജോ​സ് ഉ​ദ്ഘ​ട​നം ചെ​യ്തു. കെ.​സി. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നോ​ജ്, ഉ​സ്മാ​ന്‍ ചാ​ത്ത​ന്‍​ചി​റ, ജോ​യ് സെ​ബാ​സ്റ്റ്യ​ന്‍, ബാ​ബു പീ​റ്റ​ര്‍, ക​മ​റു​തീ​ന്‍ അ​ടി​വാ​രം എ​ന്നി​വ​രാ​ണ് നി​രാ​ഹാ​രം സ​മ​രം ന​ട​ത്തി​യ​ത്. ജോ​സ​ഫ്, സി.​ടി. ടോം, ​സി.​എ. മു​ഹ​മ്മ​ദ്, മു​ത്തു അ​ബ്ദു​ല്‍ സ​ലാം, പി.​സി. മാ​ത്യു, മി​ല്‍​മ, സെ​ബാ​സ്റ്റ്യ​ന്‍ ക​ണ്ണ​ന്ത​റ, സി.​പി. മു​ഹ​മ്മ​ദ്, മൊ​യ്തു മു​ട്ടാ​യി, പി.​സി. റ​ഹീം, ജി​മ്മി​ജോ​ര്‍​ജ്, എം.​കെ. ഏ​ലി​യാ​സ്, സ​ജി മേ​മ​ന, ജോ​ണ്‍ പാ​ലാ​ഴി, സ​ഹീ​ര്‍ എ​ര​ഞ്ഞോ​ണ, എ​ന്‍.​കു​ഞ്ഞാ​ല​ന്‍, ഒ​ത​യോ​ത്ത് അ​ഷ​റ​ഫ്, പി.​കെ. മ​ജീ​ദ്, ബി​ച്ചി കെ​എം​സി​സി, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.