സി​പി‌​എം പ്ര​തി​ഷേ​ധി​ച്ചു
Thursday, September 17, 2020 11:53 PM IST
കു​റ്റ്യാ​ടി: ഡ​ൽ​ഹി വ​ർ​ഗീ​യ ക​ലാ​പ​ത്തി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ സി‌​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​രി സീ​താ​റാം യെ​ച്ചൂ​രി അ​ട​ക്ക​മു​ള്ള​വ​രെ പ്ര​തി​പ്പ​ട്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കു​റ്റ​പ​ത്രം ന​ൽ​കി​യ ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ന​ട​പ​ടി​യി​ൽ സി​പി​എം പ്ര​തി​ഷേ​ധി​ച്ചു.

തൊ​ട്ടി​ൽ​പ്പാ​ല​ത്ത് ജി​ല്ലാ ക​മ്മ​റ്റി അം​ഗം കെ. ​ക്യ​ഷ്ണ​ൻ പരിപാടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. വി.​കെ. സു​രേ​ന്ദ്ര​ൻ, കെ.​വി. വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചാ​ത്ത​ൻ​ങ്കോ​ട്ടു ന​ട​യി​ൽ പി.​ജി. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ണ്ടു​തോ​ട്, കാ​വി​ലും​പാ​റ, മു​ള്ള​ൻ​കു​ന്ന്, മ​രു​തോ​ങ്ക​ര, കു​റ്റ്യാ​ടി, വ​ട​യം, വേ​ളം, ചേ​രാ​പു​രം, മൊ​കേ​രി , കു​ന്നു​മ്മ​ൽ, ന​രി​പ്പ​റ്റ, തി​നൂ​ർ, കോ​മു​ക്കു​ന്ന്, കാ​യ​ക്കൊ​ടി, ത​ളീ​ക്ക​ര എ​ന്നീ ലോ​ക്ക​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ന്നു.