തൊ​ഴി​ൽ മ​ന്ത്രി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ന്ത​ക​നാ​ക​രു​തെന്ന്
Thursday, September 17, 2020 11:52 PM IST
പേ​രാ​മ്പ്ര: സി​പി​എം അ​ക്ര​മ​ത്തെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട പേ​രാ​മ്പ്ര മ​ത്സ്യ മാ​ർ​ക്ക​റ്റ് തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടാ​തെ മ​ത്സ്യ വി​ത​ര​ണ തൊ​ഴി​ലാ​ളി​ക​ളെ​യും അ​നു​ബ​ന്ധ ക​ച്ച​വ​ട​ക്കാ​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും പ​ട്ടി​ണി​ക്കി​ടു​ന്ന സ​മീ​പ​നം തൊ​ഴി​ൽ മ​ന്ത്രി സ്വീ​ക​രി​ച്ച​തി​ലൂ​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ന്ത​ക​നാ​യി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് ജി​ല്ലാ മു​സ്ലിം ​ലീ​ഗ് ട്ര​ഷ​റ​ർ പാ​റ​ക്ക​ൽ അ​ബ്ദു​ള്ള എം​എ​ൽ​എ.
‌ ഒ​രു മാ​സ​ക്കാ​ല​മാ​യി പൂ​ട്ടി​ക്കി​ട​ക്കു​ന്ന പേ​രാ​മ്പ്ര മ​ത്സ്യ മാ​ർ​ക്ക​റ്റ് ഉ​ട​ൻ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക, ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ സ​മീ​പ​നം അ​വ​സാ​നി​പ്പി​ക്കു​ക, തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൗ​ജ​ന്യ റേ​ഷ​ൻ അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് മു​സ് ലിം ​ലീ​ഗ് ക​മ്മ​ിറ്റി ന​ട​ത്തി​യ പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ർ​ക്ക​റ്റ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ത്ത പ​ക്ഷം ക​ളക്ടറേ​റ്റ് മാ​ർ​ച്ച് ഉ​ൾ​പ്പ​ടെ തു​ട​ർ പ്ര​ക്ഷോ​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

പു​തു​ക്കു​ടി അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​പി. കു​ഞ്ഞ​മ്മ​ത്, സി.​പി.​എ. അ​സീ​സ്, സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട്, എ​സ്.​കെ. അ​സ്സ​യി​നാ​ർ, ക​ല്ലൂ​ർ മു​ഹ​മ്മ​ദ​ലി, രാ​ജ​ൻ മ​രു​തേ​രി, ആ​വ​ള ഹ​മീ​ദ്, മി​സ് ഹ​ബ് കീ​ഴ​രി​യൂ​ർ, കോ​റോ​ത്ത് റ​ഷീ​ദ്, വി.​കെ. നാ​സ​ർ, എം.​കെ.​സി. കു​ട്ട്യാ​ലി, ടി.​കെ. ഇ​ബ്രാ​ഹിം, എം.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, ടി.​പി. മു​ഹ​മ്മ​ദ്, പി.​ടി. അ​ഷ​റ​ഫ്, പി.​സി. മു​ഹ​മ്മ​ദ് സി​റാ​ജ്, അ​ജ്നാ​സ് കാ​ര​യി​ൽ, ആ​ർ.​കെ. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ർ​ച്ചി​ന് സി.​പി. ഹ​മീ​ദ്, വി.​കെ. കോ​യ​ക്കു​ട്ടി, പി.​വി. ന​ജീ​ർ, സ​ലീം മി​ലാ​സ്, ടി.​കെ. ന​ഹാ​സ്, കെ.​സി. മു​ഹ​മ്മ​ദ്, എം.​പി. സി​റാ​ജ്, സി.​കെ. ഹാ​ഫി​സ്, സ​യി​ദ് അ​യ​നി​ക്ക​ൽ, കൂ​ളി​ക്ക​ണ്ടി ക​രീം, പി.​കെ. റ​ഹീം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.