ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ജാ​ഗ്ര​ത ക​ടു​പ്പി​ക്ക​ണം:ക​ള​ക്ട​ർ
Wednesday, September 16, 2020 10:56 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ കോ​വി​ഡ് 19 രോ​ഗം ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ജാ​ഗ്ര​ത ക​ടു​പ്പി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ സാം​ബ​ശി​വ റാ​വു. ജി​ല്ല​യി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്തു​ന്ന​തി​ന് ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളു​മാ​യി ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഓ​ണ​ത്തി​നു ശേ​ഷം ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. രോ​ഗി​ക​ളു​ടെ എ​ണ്ണം ദി​നം പ്ര​തി കൂ​ടു​ക​യാ​ണ്. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ക​ർ​ശ​ന പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണം. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം. ആ​ളു​ക​ൾ രോ​ഗ പ​ക​ർ​ച്ച​ക്ക് ഇ​ട​യാ​ക്കും വി​ധം ഒ​ത്തു​കൂ​ടു​ന്ന​ത് ത​ട​യ​ണം. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശ​ക ര​ജി​സ്ട്രേ​ഷ​നു വേ​ണ്ടി കോ​വി​ഡ് ജാ​ഗ്ര​ത ക്യു ​ആ​ർ കോ​ഡ് പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കാ​ത്ത വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.
രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യാ​ൽ ഹോം ​ഐ​സൊ​ലേ​ഷ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ​ആ​ർ​ടി​ക​ൾ വ​ഴി ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ലൂ​ടെ ആ​ളു​ക​ൾ​ക്ക് ഹോം ​ഐ​സൊ​ലേ​ഷ​ൻ നി​ർ​ദ്ദേ​ശി​ക്കാം. ആ​ളു​ക​ളു​ടെ താ​ത്​പ​ര്യം പ​രി​ഗ​ണി​ച്ച് മാ​ത്ര​മേ ഹോം ​ഐ​സൊ​ലേ​ഷ​ൻ ന​ൽ​കു​ക​യു​ള്ളൂ. 50 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കും മ​റ്റു രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്കും ഹോം ​ഐ​സൊ​ലേ​ഷ​ൻ ന​ൽ​ക​രു​ത്. ഇ​വ​രെ നി​ർ​ബ​ന്ധ​മാ​യും എ​ഫ് എ​ൽ ടി ​സി​ക​ളി​ലേ​ക്കോ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലേ​ക്കോ മാ​റ്റ​ണം.
വീ​ടു​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ വാ​ർ​ഡ് ആ​ർ ആ​ർ ടി ​ക​ൾ, ജ​ന​പ്ര​തി​നി​ധി, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എ​ന്നി​വ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. മു​റി, ടോ​യ്‌​ലെ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ പ്ര​ധാ​ന​മാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ​ക്ക് ഹോം ​ഐ​സൊ​ലേ​ഷ​ൻ ന​ൽ​ക​രു​തെ​ന്നും ക​ളക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു. ഹോം ​ഐ​സൊ​ലേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തു​മ്പോ​ൾ ആ ​വീ​ട്ടി​ൽ ക​ഴി​യു​ന്ന മ​റ്റം​ഗ​ങ്ങ​ളു​ടെ സൗ​ക​ര്യം കൂ​ടി പ​രി​ഗ​ണി​ക്ക​ണം. രോ​ഗി​യും രോ​ഗ​മി​ല്ലാ​ത്ത​വ​രും ത​മ്മി​ൽ സ​മ്പ​ർ​ക്കം പാ​ടി​ല്ല. കൂ​ടു​ത​ൽ ശ്ര​ദ്ധ​ന​ൽ​കേ​ണ്ട ആ​ളു​ക​ൾ, വ​യോ​ജ​ന​ങ്ങ​ൾ, കു​ഞ്ഞു​ങ്ങ​ൾ, മ​റ്റു രോ​ഗ​ങ്ങ​ളു​ള്ള​വ​ർ എ​ന്നി​വ​രെ ഇ​വി​ടെ നി​ന്നും മാ​റ്റി താ​മ​സി​പ്പി​ക്ക​ണം. 40 വ​യ​സി​നും 50 വ​യ​സി​നും ഇ​ട​യി​ലു​ള്ള ആ​ളു​ക​ളാ​ണ് ഹോം ​ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​തെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും പ​ൾ​സ്‌ ഓ​ക്സി​മീ​റ്റ​ർ സൗ​ക​ര്യം ഉ​ണ്ടാ​ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. കു​ടും​ബാ​ഗ​ങ്ങ​ൾ​ക്കും ടെ​സ്റ്റ് ന​ട​ത്ത​ണം. കോ​വി​ഡ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ സ്വ​യം റി​പ്പോ​ർ​ട്ട് ചെ​യ്യാം.
കോ​വി​ഡ്19 ജാ​ഗ്ര​ത പോ​ർ​ട്ട​ൽ വ​ഴി സ്വ​യം ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി പാ​സ് വേ​ർ​ഡ്‌ സ​ജ്ജ​മാ​ക്കി ലോ​ഗി​ൻ ചെ​യ്ത് ല​ക്ഷ​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാം. ഓ​ൺ​ലൈ​ൻ ക്വാ​റ​ന്‍റീ​ൻ റി​ലീ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഓ​ൺ​ലൈ​ൻ പ്രി​സ്ക്രി​പ്ഷ​ൻ, റ​ഫ​റ​ൽ സേ​വ​ന​ങ്ങ​ൾ മു​ത​ലാ​യ​വ ഇ​തു​വ​ഴി ല​ഭി​ക്കും. കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ഹോം ​ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​തി​ലൂ​ടെ റി​പ്പോ​ർ​ട്ട് ചെ​യ്യാ​വു​ന്ന​താ​ണ്.