താ​മ​ര​ശേ​രി മേ​ഖ​ല ഭാ​ര​വാ​ഹി​ക​ൾ
Wednesday, September 16, 2020 10:54 PM IST
കോ​ഴി​ക്കോ​ട്: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് താ​മ​ര​ശേ​രി മേ​ഖ​ല ഓ​ണ്‍​ലൈ​ന്‍ യോ​ഗം ന​ട​ത്തി. താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​ജോ​ർ​ജ് മു​ണ്ട​നാ​ട്ട്, ഫാ.​മാ​ത്യു മാ​വേ​ലി, ഫാ.​സാ​യി പാ​റ​ന്‍​കു​ള​ങ്ങ​ര, ജോ​ര്‍​ജ് വ​ട്ടു​ക​ളം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ജോ​സ് തു​രു​ത്തി​മ​റ്റം (പ്ര​സി​ഡ​ന്‍റ്),ജോ​ജി മേ​ല്‍​വെ​ട്ടം (വൈ​സ്പ്ര​സി​ഡ​ന്‍റ്), ഷി​ബു മു​ണ്ട​ന്‍​മ​ല (സെ​ക്ര​ട്ട​റി), ബോ​ബി ചേ​ല​ങ്ങാ​ട്ടു​ശേ​രി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സെ​ബാ​സ്‌​റ്റ്യ​ൻ വാ​ക്ക​യി​ല്‍ (ട്ര​ഷ​റ​ര്‍). മ​റ്റ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​ര്‍ (എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍) എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി മേ​ഖ​ലാ ടീം ​രൂ​പീ​ക​രി​ച്ചു.
ച​മ​ൽ യൂ​ണി​റ്റി​ലെ ഡി​എ​ഫ്സി ഭാ​ര​വാ​ഹി​ക​ൾ: പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ എ​ന്ന ക്ര​മ​ത്തി​ൽ. ബി​ജു ക​ണ്ണ​ന്ത​റ, ജോ​ൺ കു​ന്ന​ത്തേ​ട്ട്, ജോ​ൺ​സ​ൻ പ്ര​കാ​ശ് ഭ​വ​ൻ, ടോം ​മാ​നു​വ​ൽ മു​ള​വേ​ലി​ക്കു​ന്നേ​ൽ, ഷാ​ജു ക​ണ്ണ​ന്ത​റ.
മ​റ്റ് യൂ​ണി​റ്റു​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ൾ: പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ എ​ന്ന ക്ര​മ​ത്തി​ൽ.
കൂ​ട​ത്താ​യി: ജോ​സ് തു​രു​ത്തി​മ​റ്റം, ജോ​യി പൂ​വ​ക്കോ​ട്ട്, ജോ​സ​ഫ് വെ​ള്ളൂ​കു​ന്നേ​ൽ. കാ​ക്ക​വ​യ​ൽ: ബോ​ബി ചേ​ല​ങ്ങാ​ട്ടു​ശേ​രി, ബാ​ബു പു​തി​യാ​മ​ഠ​ത്തി​ൽ, ഔ​സേ​പ്പ് മൂ​ലോം​പാ​റ. പു​തു​പ്പാ​ടി: സെ​ബാ​സ്റ്റ്യ​ൻ വാ​ക്ക​യി​ൽ, ജോ​ഷി മാ​ങ്കു​ട്ടേ​ൽ, മാ​ത്യു മ​റ്റ​ത്തി​ൽ.
ത​ല​യാ​ട്: ജോ​സ​ഫ് വാ​ത​ലു​കു​ന്നേ​ൽ, ജോ​ജി മേ​ൽ​വെ​ട്ടം, ജോ​സ് ക​രി​മ്പ​ന​ക്ക​ൽ. മൈ​ല​ള്ളാം​പാ​റ: കു​ര്യ​ൻ പു​ളി​ക്ക​ൽ, ജോ​ഷി ച​ന്ദ്ര​ൻ​കു​ന്നേ​ൽ, ജോ​സ് തേ​വ​ടി​യി​ൽ. ക​ട്ടി​പ്പാ​റ: മാ​ത്യു അ​ര​ഞ്ഞാ​ണി​യോ​ലി​ക്ക​ൽ, ചാ​ണ്ടി ചു​വ​ടു​താ​ങ്ങി​ക്ക​ൽ, സെ​ബാ​സ്‌​റ്റ്യ​ൻ വേ​ഴ​മ്പു​തോ​ട്ടം.
താ​മ​ര​ശേ​രി: ഏ​ബ്ര​ഹാം തോ​ട്ട​പ്പി​ള്ളി, ഷി​ബു മു​ണ്ട​ൻ​മ​ല, ജോ​സ​ഫ് തു​രു​ത്തി​പ്പ​ള്ളി​ൽ.ചി​പ്പി​ലി​ത്തോ​ട്: ജോ​സ് വ​ല​ക്ക​മ​റ്റം, ജി​ജോ പു​ളി​ക്ക​ൽ, സ​ന്തോ​ഷ് പാ​ണ്ടി​ക്കാ​ട്ടി​ൽ.നൂ​റാം​തോ​ട്: ജോ​ൺ കു​റ്റി​പ്പൂ​വ​ത്തി​ങ്ക​ൽ, നെ​ൽ​സ​ൺ കാ​ഞ്ഞി​ര​ത്താ​നം, ലി​ഷോ വെ​ങ്ങാ​പ്പി​ള്ളി​ൽ. ഈ​ങ്ങാ​പ്പു​ഴ: മ​നോ​ജ് ചീ​രാം​കു​ഴി, ജോ​യ്‌​സ​ണ്‍ തേ​ക്കും​കാ​ട്ടി​ല്‍, തോ​മ​സ് ക​ല്ലു​മ​ഠ​ത്തി​ല്‍.