സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു
Thursday, August 13, 2020 11:40 PM IST
കൂ​രാ​ച്ചു​ണ്ട്: മ​ഴ​വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന് ക​ലു​ങ്ക് അ​പ​ക​ട​ത്തി​ൽ.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ അ​ത്യോ​ടി തോ​ടി​നോ​ടു ചേ​ർ​ന്ന ക​റു​വ​ത്താ​ഴെ ക​ലു​ങ്കി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യാ​ണ് ത​ക​ർ​ന്ന് അ​പ​ക​ട​ത്തി​ലാ​യ​ത്. ക​ലു​ങ്കി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ​യെ കു​റി​ച്ച് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടും ഒ​രു ന​ട​പ​ടി​യു​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി. കാ​പ്പാ​ട്ടു​കു​ന്നി​ലു​ള്ള നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ക​ലു​ങ്കാ​ണി​ത്. ഇ​തു​വ​ഴി ഭാ​രം​ക​യ​റ്റി​യു​ള്ള വാ​ഹ​ന​ങ്ങ​ൾ നി​രോ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി യാ​ത്ര​ചെ​യ്യാ​ൻ ക​ലു​ങ്കി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.