ഫ​റോ​ക്ക് പു​തി​യ ക്ല​സ്റ്റ​ര്‍; ആകെ 16
Wednesday, August 12, 2020 11:56 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഫ​റോ​ക്ക് ക്ല​സ്റ്റ​ര്‍ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടു. ഇ​തോ​ടെ ജി​ല്ല​യി​ലെ ക്ല​സ്റ്റ​റു​ക​ളു​ടെ എ​ണ്ണം 16 ആ​യി. ഫ​റോ​ക്ക് ക്ല​സ്റ്റ​റി​ല്‍ 21 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ല്‍ 15 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.
മു​ഖ​ദാ​ര്‍ വാ​ര്‍​ഡും കു​റ്റി​ച്ചി​റ വാ​ര്‍​ഡും ഉ​ള്‍​പ്പെ​ട്ട​താ​ണ് കു​റ്റി​ച്ചി​റ ക്ല​സ്റ്റ​ര്‍.
ഇ​വി​ടെ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി 58 പേ​ര്‍​ക്കാ​ണ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ല്‍ കു​റ്റി​ച്ചി​റ ക്ല​സ്റ്റ​റി​ല്‍ 20 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. വ​ലി​യ​ങ്ങാ​ടി, വെ​ള്ള​യി​ല്‍, മീ​ഞ്ച​ന്ത, ക​ല്ലാ​യി ചെ​ക്യാ​ട്, ഒ​ള​വ​ണ്ണ, ചാ​ലി​യം, വ​ട​ക​ര, വി​ല്ല്യാ​പ്പ​ള്ളി, പു​തു​പ്പാ​ടി, തി​രു​വ​ള്ളൂ​ര്‍, നാ​ദാ​പു​രം, ഏ​റാ​മ​ല, ചോ​റോ​ട് എ​ന്നി​വ​യാ​ണ് മ​റ്റു ക്ല​സ്റ്റ​റു​ക​ള്‍.
കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മാ​ത്രം അ​ഞ്ച് ക്ല​സ്റ്റ​റു​ക​ളു​ണ്ട്.