വി​ജി​ല​ന്‍​സ് ഓ​ഫീ​സി​ലെ സി​ഐ​യ്ക്കും ഡ്രൈ​വ​ര്‍​ക്കും കോ​വി​ഡ്
Wednesday, August 12, 2020 11:54 PM IST
കോ​ഴി​ക്കോ​ട് : വി​ജി​ല​ന്‍​സ് ആ​ന്‍​ഡ് ആ​ന്‍​ഡി ക​റ​പ്ഷ​ന്‍ ബ്യൂ​റോ​യി​ലെ സി​ഐ​യ്ക്കും ഡ്രൈ​വ​ര്‍​ക്കും കോ​വി​ഡ്. കോ​ഴി​ക്കോ​ട് യൂ​ണി​റ്റി​ലെ സി​ഐ​യ്ക്കും ഡ്രൈ​വ​ര്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​യാ​ണ് ഡ്രൈ​വ​ർ. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത​ബ​ന്ധു​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യ​ത്. ഇ​വ​ര്‍ ഇ​പ്പോ​ള്‍ മ​ഞ്ചേ​രി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഡ്രൈ​വ​റു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട ഓ​ഫീ​സി​ലെ എ​ട്ടു​പേ​ര്‍ ക്വാ​റ​ന്‍റൈ​നി​ലാ​യി. അ​തേ​സ​മ​യം സി​ഐ​യ്ക്ക് ഇ​ന്ന​ലെ​യാ​ണ് പോ​സി​റ്റീ​വാ​യ​തെ​ന്ന് ഡി​എം​ഒ വി.​ജ​യ​ശ്രീ അ​റി​യി​ച്ചു.
ഡ്രൈ​വ​റു​മാ​യി സി​ഐ​യ്ക്ക് സ​മ്പ​ര്‍​ക്ക​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് വി​ജി​ല​ന്‍​സ് കോ​ഴി​ക്കോ​ട് യൂ​ണി​റ്റ് ഓ​ഫീ​സ് ഇ​ന്ന​ലെ പൂ​ര്‍​ണ​മാ​യും അ​ട​ച്ചു. അ​ണു​വി​മു​ക്ത​മാ​ക്കി​യ ശേ​ഷം വീ​ണ്ടും തു​റ​ക്കു​മെ​ന്ന് വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി അ​റി​യി​ച്ചു. അ​തേ​സ​മ​യം സി​ഐ​യു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. അ​തേ​സ​മ​യം വ​ട​ക​ര റൂ​റ​ല്‍ എ​സ്പി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഹെ​ഡ് ക്ലാ​ര്‍​ക്കി​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രാ​ഴ്ച​യാ​യി ഇ​ദ്ദേ​ഹം ഓ​ഫീ​സി​ല്‍ വ​ന്നി​രു​ന്നി​ല്ല.
ജീ​വ​ന​ക്കാ​രോ​ട് വീ​ട്ടി​ലി​രു​ന്നു ജോ​ലി ചെ​യ്യാ​ന്‍ എ​സ്പി നി​ര്‍​ദേ​ശം ന​ല്‍​കി . 38 ജീ​വ​ന​ക്കാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

പൊ​തു​ജ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി ഓ​ണ്‍​ലൈ​ന്‍ സൗ​ക​ര്യം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.