കോ​ഴി​ക്കോ​ട്ട് 93 പേ​ര്‍​ക്ക്
Wednesday, August 12, 2020 11:54 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 93 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഇ​ന്ന​ലെ 122 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.
വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ 19 പേ​ര്‍​ക്കും കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സ​മ്പ​ര്‍​ക്കം വ​ഴി 64 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. എ​ട്ടു​പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ 17 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കു കൂ​ടി പോ​സി​റ്റീ​വാ​യി. കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ സ​മ്പ​ര്‍​ക്കം വ​ഴി 17 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ആ​റു​പേ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 1142 ആ​യി. ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ; തി​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി (60), കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി (58)
കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ സ്വ​ദേ​ശി​ക​ളാ​യ 40, 21, 44, 37, 46, 38 (ബേ​പ്പൂ​ർ ഡി​വി​ഷ​ന്‍. 21, 2, 20, 50).
വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ര്‍; കൊ​ടു​വ​ള​ളി സ്വ​ദേ​ശി (27), കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി (48). ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​ർ; കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ - 17
അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍- 55, 22, 40, 32, 30, 22,37, 27, 26, 37, 48, 37,22, 19, 24, 73, 27 (ന​ട​ക്കാ​വ്, മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ഡി​വി​ഷ​ന്‍. 20, 59, 60, 63). തി​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി (35), ചെ​റു​വ​ണ്ണൂ​ര്‍ (പേ​രാ​മ്പ്ര ) സ്വ​ദേ​ശി (29).
സ​മ്പ​ര്‍​ക്കം വ​ഴി; കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ സ്വ​ദേ​ശി​ക​ള്‍-(19,38,53,9,10,5,34,11, (10 മാ​സം)
സ്വ​ദേ​ശി​നി​ക​ള്‍ - (34, 61, 66, 54, 30). (52,25,26 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക), ബാ​ലു​ശേ​രി സ്വ​ദേ​ശി​നി​ക​ള്‍ - 41, (38, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക), ചെ​ക്യാ​ട് സ്വ​ദേ​ശി - 32, സ്വ​ദേ​ശി​നി-23, ചാ​ത്ത​മം​ഗ​ലം സ്വ​ദേ​ശി​ക​ള്‍ - 29, 66, കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ള്‍ (6, 19, 22,22), സ്വ​ദേ​ശി​നി​ക​ള്‍ (17, 42, 55, 16, 40, 8, 40, 45.
65, 66, 67). കോ​ട്ടൂ​ര്‍ സ്വ​ദേ​ശി ( 76), സ്വ​ദേ​ശി​നി​ക​ള്‍ (65, 42). കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​ക​ള്‍ (54, 36, 48, 26).
മാ​വൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (27, 80,52), സ്വ​ദേ​ശി​നി​ക​ള്‍ ( 3, 33,67), മു​ക്കം സ്വ​ദേ​ശി​ക​ള്‍ ( 60,33), സ്വ​ദേ​ശി​നി​ക​ള്‍ (36, 46). ന​ന്മ​ണ്ട സ്വ​ദേ​ശി - 30 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍), വി​ല്യാ​പ​ള്ളി സ്വ​ദേ​ശി​നി‌ (62), ഒ​ള​വ​ണ്ണ സ്വ​ദേ​ശി ( 5), സ്വ​ദേ​ശി​നി​ക​ള്‍ (24, 22), ഓ​മ​ശേ​രി സ്വ​ദേ​ശി (51), പെ​രു​വ​യ​ല്‍ സ്വ​ദേ​ശി (32), താ​മ​ര​ശേ​രി സ്വ​ദേ​ശി​നി (29) (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക), തി​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (55, 29)
തി​രു​വ​മ്പാ​ടി സ്വ​ദേ​ശി​നി​ക​ള്‍ (45,42).