വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ടുപേ​ര്‍​ക്ക് പ​രി​ക്ക്
Monday, August 10, 2020 11:53 PM IST
കു​റ്റ്യാ​ടി: ക​ക്ക​ട്ടി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ ഉ​ണ്ടാ​യ വാ​ഹ​ന​പ​ക​ട​ത്തി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ന​രി​പ്പ​റ്റ ന​മ്പ്യാ​ത്താം​കു​ണ്ട് സ്വ​ദേ​ശി​ക​ളാ​യ മാ​ഞ്ചാ​ല്‍ ആ​ഫി​ല്‍, ഏ​റോ​ള​ങ്ക​ണ്ടി ആ​ഷി​ഖ് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച മാ​രു​തി ആ​ള്‍​ട്ടോ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ്ണ​മാ​യി ത​ക​ര്‍​ന്നു. സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​ര്‍ ഇ​വ​രെ ക​ല്ലാ​ച്ചി വിം​സ് ഹോ​സ്പി​റ്റ​ലി​ല്‍ എ​ത്തി​ച്ചു. പ​രി​ക്കു​ക​ള്‍ നി​സാ​ര​മെ​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.