പ​രി​യാ​ര​ത്ത് മ​രി​ച്ച ഏ​റാ​മ​ല സ്വ​ദേ​ശി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Friday, August 7, 2020 10:17 PM IST
വ​ട​ക​ര:​ വ​ട​ക​ര താ​ലൂ​ക്കി​ല്‍ വീ​ണ്ടും കോ​വി​ഡ് മ​ര​ണം. ഏ​റാ​മ​ല മേ​പ്പാ​ട് മു​ക്ക് ചെ​റി​യ ക​ണ്ണം​കു​ള​ങ്ങ​ര ഗ്രീ​ന്‍​വി​ല്ല​യി​ല്‍ പി.​എം.​ശ​ശി​യാ​ണ് (57) മ​രി​ച്ച​ത്.

വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം. ഇ​തി​നു ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഭാ​ര്യ:​ര​മ. (അം​ഗ​ന്‍​വാ​ടി ടീ​ച്ച​ര്‍). മ​ക്ക​ള്‍: ഹ​ന്ന, ഹാ​നി​യ. ഇ​തോ​ടെ വ​ട​ക​ര താ​ലൂ​ക്കി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി.