അ​വ​കാ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു
Saturday, August 1, 2020 11:27 PM IST
പേ​രാ​മ്പ്ര: കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ന​യം തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്‌ ഒാഗ​സ്റ്റ്‌ ഒ​ന്ന് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ദി​ന​ത്തി​ൽ കേ​ര​ള ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ടീ​ച്ചേ​ഴ്സ്‌ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​കാ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്കു​ള​ള അ​വ​കാ​ശ പ​ത്രി​ക സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ടി. അ​ബ്ദു​ല്ല​ത്തീ​ഫ്‌ സ​മ​ർ​പ്പി​ച്ചു.