വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണം: കി​സാ​ൻ കോ​ൺ​ഗ്ര​സ്
Sunday, July 12, 2020 11:56 PM IST
കൂ​രാ​ച്ചു​ണ്ട് :കൃ​ഷി​ഭ​വ​ൻ മു​ഖേ​ന ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന ഫ​ല​വൃ​ക്ഷ​ത്തൈ സം​ഭ​ര​ണ​ത്തി​ൽ ന​ട​ത്തി​യ അ​ഴി​മ​തി വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കി​സാ​ൻ കോ​ൺ​ഗ്ര​സ് ക​യ​ണ്ണ മ​ണ്ഡ​ലം ക​മ്മ​ിറ്റി സം​ഘ​ടി​പ്പി​ച്ച സാ​യാ​ഹ്ന ധ​ർ​ണ​യി​ൽ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ർ​ഷ​ക​ർ​ക്ക് സു​ല​ഭ​മാ​യി ല​ഭി​ക്കു​ന്ന പ്ലാ​വി​ൻ​ത്തൈ​ക​ൾ 200 രൂ​പ മു​ട​ക്കി​യാ​ണ് കൃ​ഷി​ഭ​വ​ൻ സം​ഭ​രി​ച്ച​തെ​ന്നും ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത വാ​ള​ൻ​പു​ളി​ത്തൈ അ​ട​ക്കം വി​ത​ര​ണം ന​ട​ത്തി​യ​ത് ത​ട്ടി​പ്പാ​ണെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.​വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണം, ക്ഷീ​ര​മേ​ഖ​ല ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ ക​ർ​ഷ​ക​രെ​യും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഐ​പ്പ് വ​ട​ക്കേ​ത്ത​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​പി.​സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.