സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന്
Saturday, July 11, 2020 11:54 PM IST
കൂ​രാ​ച്ചു​ണ്ട് : മാ​ധ​വ് ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗോ​വ ഫൗ​ണ്ടേ​ഷ​ൻ സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ര​ജി സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഗൗ​ര​വ​പൂ​ർ​വ്വ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് എ​ൻ​സി​പി.​കി​സാ​ൻ​സ​ഭ ജി​ല്ലാ ക​മ്മ​റ്റി യോ​ഗം സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഒ.​ഡി.​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​സി. പി.​അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.