പ്ര​തീ​കാ​ത്മ​ക സ്വ​ർ​ണ ബി​സ്‌​ക്ക​റ്റു​ക​ൾ അ​യ​ച്ചു
Saturday, July 11, 2020 11:53 PM IST
പേ​രാ​മ്പ്ര: മു​ഖ്യ മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ക്കു​ന്ന സ്വ​ർ​ണ്ണ ക​ട​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത്‌ ക​മ്മ​ിറ്റി പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പേ​രാ​മ്പ്ര​ പോ​സ്റ്റ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് പ്ര​തീ​കാ​ത്മ​ക സ്വ​ർ​ണ ബി​സ്‌​ക്ക​റ്റു​ക​ൾ അ​യ​ച്ചു. പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് ജ​ന.സെ​ക്ര​ട്ട​റി ഇ.​ഷാ​ഹി ഉ​ദ്ഘാ​ട​നം ചെ​യ്തു.