ആ​യു​ര്‍​ഷീ​ല്‍​ഡ് ഇ​മ്യൂ​ണി​റ്റി ക്ലി​നി​ക് ഉ​ദ്ഘാ​ട​നം ചെയ്തു
Friday, July 10, 2020 11:35 PM IST
കോ​ഴി​ക്കോ​ട്: കോ​യ​മ്പ​ത്തൂ​ര്‍ ആ​ര്യ​വൈ​ദ്യ ഫാ​ര്‍​മ​സി ആ​യു​ര്‍​ഷീ​ല്‍​ഡ് ഇ​മ്യൂ​ണി​റ്റി ക്ലി​നി​ക്് ഉ​ദ്ഘാ​ട​നം കോ​വൂ​ര്‍ ഏ​ജ​ന്‍​സി​യി​ല്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ച്ചു. സെ​ന്‍​ട്ര​ല്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ മെ​ഡി​സി​ന്‍ മു​ന്‍ അം​ഗം ഡോ. ​മ​നോ​ജ് കാ​ളൂ​ര്‍ പ്ര​തി​രോ​ധ മ​രു​ന്ന് കി​റ്റ് ഏ​റ്റു​വാ​ങ്ങി.
കോ​വി​ഡി​നെ​തി​രാ​യ പ്ര​തി​രോ​ധ​ത്തി​ല്‍ ആ​യു​ര്‍​വേ​ദ​ത്തെ കൂ​ടി പ​ങ്കെ​ടു​പ്പി​ക്കാ​നു​ള്ള കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് ആ​യു​ര്‍​ഷീ​ല്‍​ഡ് ക്ലി​നി​ക്കു​ക​ള്‍ തു​ട​ങ്ങു​ന്ന​ത്. സ്വ​കാ​ര്യ രം​ഗ​ത്തെ​ക്കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും ഇ​ത്ത​രം ക്ലി​നി​ക്കു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. കോ​വി​ഡി​നെ​തി​രെ പ്ര​തി​രോ​ധ മ​രു​ന്നു​ക​ള്‍ ന​ല്‍​കു​ക. പ്ര​തി​രോ​ധ ശ​ക്തി വ​ര്‍​ധി​പ്പി​ക്കു​വാ​നു​മു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. ഡോ.​ബ​ബി​ത, ഡോ.​ദി​വ്യ,സു​രേ​ന്ദ്ര​നാ​ഥ്, ടി.​കെ .ലാ​ലു,ഡോ. ​ആ​ഷി​ദ വാ​സു​ദേ​വ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.