ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Tuesday, July 7, 2020 9:43 PM IST
കോ​ഴി​ക്കോ​ട്: കി​ണാ​ശേ​രി മീ​ൻ​മാ​ർ​ക്ക​റ്റി​നു സ​മീ​പം ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. കു​ള​ങ്ങ​ര​പീ​ടി​ക​യി​ൽ സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ വി​ൽ​ക്കു​ന്ന നോ​ർ​ത്ത് കി​ണാ​ശേ​രി മ​ണ​ക്കോ​ട്ടു​വ​യ​ലി​ൽ പി.​പി. മു​ഹ​മ്മ​ദ്കു​ട്ടി (74) ആ​ണ് മ​രി​ച്ച​ത്.

ഭാ​ര്യ: വി.​ടി. ബീ​ക്കു​ട്ടി. മ​ക്ക​ൾ: നാ​സ​ർ (പ​ര​പ്പ​ന​ങ്ങാ​ടി), ഫൈ​സ​ൽ (ദു​ബാ​യ്), പ​രേ​ത​നാ​യ ഇ​സ്ഹാ​ഖ്, സെ​മീ​മ, സെ​പ്രീ​ന. മ​രു​മ​ക്ക​ൾ: ത​സ്ലീ​ന, ഷാ​ജി​ത, ഉ​മ​ർ, ന​സീ​ർ.