ച​ര​മ വാ​ർ​ഷി​കം ആ​ച​രി​ച്ചു
Sunday, July 5, 2020 11:31 PM IST
പേ​രാ​മ്പ്ര: മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി.​കെ. ഗോ​വി​ന്ദ​ൻ നാ​യ​രു​ടെ 13-ാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പു​റ്റം​പൊ​യി​ൽ കോ​ൺ​ഗ്ര​സ് ഭ​വ​നി​ൽ അ​നു​സ്മ​ര​ണ​ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ. ​ബാ​ല​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ത​ത്ത​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട്, മു​നീ​ർ എ​ര​വ​ത്ത്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ മ​രു​തേ​രി, യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി വി​ദ്യ ബാ​ല​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. രാ​ഗേ​ഷ്, പി.​പി. രാ​മ​കൃ​ഷ്ണ​ൻ, മ​നോ​ജ് എ​ടാ​ണി, പ്ര​ദീ​ഷ് ന​ടു​ക്ക​ണ്ടി, കെ.​സി. ര​വീ​ന്ദ്ര​ൻ, ഇ.​പി. മു​ഹ​മ്മ​ദ്, ഷാ​ജു പൊ​ൻ​പ​റ, പൊ​യി​ൽ സു​രേ​ന്ദ്ര​ൻ, വി.​പി. ഹം​സ, റ​ഷീ​ദ് പു​റ്റം​പൊ​യി​ൽ, കെ.​സി അ​നീ​ഷ്, വി.​പി. സു​രേ​ഷ്, രാ​ജ​ൻ ന​ടു​ക്ക​ണ്ടി, ബാ​ബു കൈ​താ​വി​ൽ, റം​ഷാ​ദ് പാ​ണ്ടി​ക്കോ​ട്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശ​വ​കു​ടീ​ര​ത്തി​ൽ ന​ട​ന്ന പു​ഷ്പാ​ർ​ച്ച​ന​യ്ക്ക് പി.​എ​സ്. സു​നി​ൽ​കു​മാ​ർ, ബൈ​ജു ആ​യs​ത്തി​ൽ, കെ.​സ​ജീ​ഷ്, അ​ജി​ത്ത് ദ്വാ​ര​ക, ബ​ഷീ​ർ വ​യ​ലാ​ളി നേ​തൃ​ത്വം ന​ൽ​കി.