കോഴിക്കോട്ട് എ​ട്ടു പേ​ര്‍​ക്ക്
Saturday, July 4, 2020 11:38 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ എ​ട്ടു പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 101 ആ​യി.

ഒ​ന്നി​ന് സൗ​ദി​യി​ല്‍ നി​ന്നും ക​ണ്ണൂ​ര്‍ എ​യ​ര്‍​പ്പോ​ര്‍​ട്ട് വ​ഴി​യെ​ത്തി​യ വ​ക​ട​ര സ്വ​ദേ​ശി (40), ഒ​ന്നി​ന് സൗ​ദി​യി​ല്‍ നി​ന്നും ക​ണ്ണൂ​ർ വ​ഴി​യെ​ത്തി​യ പു​തു​പ്പാ​ടി സ്വ​ദേ​ശി (54), ജൂ​ണ്‍ 20ന് ​കു​വൈ​റ്റി​ല്‍ നി​ന്നു​മെ​ത്തി​യ പ​യ്യാ​ന​ക്ക​ല്‍ സ്വ​ദേ​ശി (35), ജൂ​ണ്‍ 18 ന് ​കു​വൈ​റ്റി​ല്‍ നി​ന്നും കൊ​ച്ചി വ​ഴി​യെ​ത്തി​യ ന​രി​ക്കു​നി സ്വ​ദേ​ശി (45), ജൂ​ണ്‍ 30ന് ​സൗ​ദി​യി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട് എ​യ​ര്‍​പ്പോ​ര്‍​ട്ട് വ​ഴി​യെ​ത്തി​യ അ​ഴി​യൂ​ര്‍ സ്വ​ദേ​ശി (42), ജൂ​ണ്‍ 30ന് ​സൗ​ദി​യി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട് എ​യ​ര്‍​പ്പോ​ര്‍​ട്ട് വ​ഴി​യെ​ത്തി​യ ഏ​റാ​മ​ല സ്വ​ദേ​ശി (43). ജൂ​ണ്‍ 30ന് ​സൗ​ദി​യി​ല്‍ നി​ന്ന​മെ​ത്തി​യ ബാ​ലു​ശേ​രി സ്വ​ദേ​ശി (53). ജൂ​ണ്‍ 30ന് ​ഖ​ത്ത​റി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട് എ​യ​ര്‍​പ്പോ​ര്‍​ട്ട് വ​ഴി​യെ​ത്തി​യ ഏ​റാ​മ​ല സ്വ​ദേ​ശി (55) എ​ന്നി​വ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.