വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്മാ​ർ​ട്ട് ടി​വി​ക​ൾ ന​ൽ​കി
Saturday, July 4, 2020 11:35 PM IST
കോ​ട​ഞ്ചേ​രി: ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​തി​രു​ന്ന ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ ടി​വി​യും കേ​ന്പി​ൾ ക​ണ​ക്ഷ​നും ന​ൽ​കി.

എ​ജു​ഹെ​ൽപ് പ​ദ്ധ​തി പ്ര​കാ​രം ഇ​വ​യു​ടെ വി​ത​ര​ണം സ്കൂ​ൾ മാ​നേ​ജ​ര​ർ ഫാ. ​റോ​യി വ​ള്ളി​യാം​ത​ട​ത്തി​ൽ നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഹാ​രി​സ് കു​രു​വി​ള, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബാ​ബു, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ശ്രീ​നി​ഷ, നൈ​സ​മ്മ മാ​ത്യു, ബി​ക്സി ചാ​ക്കോ​ച്ച​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.