ക്ഷേ​മ പെ​ൻ​ഷ​ൻ: സാ​മൂ​ഹി​ക​നീ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന്
Saturday, July 4, 2020 12:04 AM IST
കൂ​രാ​ച്ചു​ണ്ട്: അ​റു​പ​ത് ക​ഴി​ഞ്ഞ എ​ല്ലാ​വ​ർ​ക്കും പ​തി​നാ​യി​രം രൂ​പ ക്ഷേ​മ​പെ​ൻ​ഷ​ൻ ന​ൽ​കി​കൊ​ണ്ട് രാ​ജ്യ​ത്ത് സാ​മൂ​ഹി​ക നീ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് എ​ൻ​സി​പി കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. കി​സാ​ൻ​സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഒ.​ഡി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സൂ​പ്പി തെ​രു​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ശോ​ക​ൻ കു​റു​ങ്ങോ​ട്ട്, വ​ർ​ഗീ​സ് പാ​ല​ക്കാ​ട്ടേ​ൽ, ബൈ​ജു കാ​ര​ക്കാ​ട്ട്, ഗോ​പാ​ല​ൻ പു​ല്ലാ​ഞ്ഞി​പ​റ​മ്പ​ത്ത്, സ​ണ്ണി പ്ലാ​ത്തോ​ട്ടം, ജ​മീ​ല ചേ​രി​ക്കാ​ത്തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​ച്ച​ക്ക​റി കൃ​ഷി പ​രി​ശീ​ല​നം

പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മു​ഴി​യി​ലെ ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്‌​പൈ​സ​സ് റി​സ​ര്‍​ച്ച് കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം 18ന് ​മ​ഴ​ക്കാ​ല പ​ച്ച​ക്ക​റി കൃ​ഷി എ​ന്ന വി​ഷ​യ​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ താ​ത്പ​ര്യ​മു​ള്ള ക​ര്‍​ഷ​ക​ര്‍ പ​രി​ശീ​ല​ന​ത്തി​നാ​യി പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം മൊ​ബൈ​ല്‍ ന​മ്പ​ര്‍: 9447565549.