‘ഹൃ​ദ​യാ​ക്ഷ​രം’ ഉദ്ഘാടനം ചെയ്തു
Saturday, July 4, 2020 12:02 AM IST
പേ​രാ​മ്പ്ര: ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സം മു​ൻ സ​ർ​ക്കാ​റി​ന്‍റെ പ​ദ്ധ​തി​ക​ളു​ടെ തു​ട​ർ​ച്ച​യാ​ണെ​ന്നും വി​ക്ടേ​ഴ്സ് ചാ​ന​ൽ ആ​രം​ഭി​ച്ച​ത് യു​ഡി​എ​ഫ് സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്താ​ണെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് മൂ​വ്മെ​ന്‍റ് മേ​ല​ടി സ​ബ് ജി​ല്ലാ ത​ല പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം "ഹൃ​ദ​യാ​ക്ഷ​രം " പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​സ്കാ​രം രൂ​പ​പ്പെ​ടു​ന്ന​തി​ന് ക്ലാ​സ് റൂം ​പ​ഠ​നം അ​നി​വാ​ര്യ​മാ​ണെ​ന്നു അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ച​ട​ങ്ങി​ൽ അ​ബ്ദു റ​ഷീ​ദ് കാ​വും​വ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ വി. ​രാ​ജീ​വ​ൻ, വാ​ർ​ഡ് മെം​ബ​ർ ജി​ജി രാ​ഘ​വ​ൻ, എം.​എം. മു​ഹ്‌​യി​ദ്ദീ​ൻ, ആ​ർ.​എം. അ​ഹ്മ​ദ്, മു​യി​പ്പോ​ത്ത് എം​യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ മാ​ണി​ക്കോ​ത്ത് കു​ഞ്ഞ​ബ്ദു​ള്ള, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​പി. അ​ഷ്റ​ഫ്, എ.​കെ. അ​ബ്ദു​ൽ അ​സീ​സ്, കെ.​കെ ന​സീ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടാ​ബ്ല​റ്റ്, സ്റ്റ​ഡി ടേ​ബി​ൾ തു​ട​ങ്ങി​യ​വ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.