ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സം: രാ​ഹു​ൽ ഗാ​ന്ധി 175 ടി​വി​ക​ൾ കൂ​ടി ന​ൽ​കി
Wednesday, July 1, 2020 11:17 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി രാ​ഹു​ൽ ഗാ​ന്ധി എം​പി 175 ടി​വി സെ​റ്റു​ക​ൾ കൂ​ടി കൈ​മാ​റി. എം​പി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് ടി​വി​ക​ൾ ന​ൽ​കി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 50 ടി​വി​ക​ൾ ന​ൽ​കി​യി​രു​ന്നു. പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടി​വി ആ​വ​ശ്യ​മാ​യ കു​ട്ടി​ക​ളു​ടെ എ​ണ്ണം ശേ​ഖ​രി​ച്ച് അ​നു​യോ​ജ്യ​മാ​യ കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ണ് ഇ​വ എ​ത്തി​ക്കു​ന്ന​ത്.