ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ അ​ടച്ചു
Sunday, May 31, 2020 11:11 PM IST
താ​മ​ര​ശേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​രാ​ടി യു​പി സ്‌​കൂ​ള്‍, കോ​ര​ങ്ങാ​ട് എ​ല്‍​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മാ​ര്‍​ച്ച് 27 മു​ത​ല്‍ ന​ട​ത്തി​വ​ന്ന ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. അ​നാ​ഥ ഷെ​ല്‍​ട്ട​റി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​ത് ബി​ഷ​പ് മാ​ര്‍ സ​ബാ​സ്റ്റ​ന്‍ മാ​ങ്കു​ഴി​ക്ക​രി ട്ര​സ്റ്റ് ഏ​റ്റെ​ടു​ത്തു. കി​ച്ച​ണ്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സ​ഹ​ക​രി​ച്ച വാ​ര്‍​ഡ് മെം​ബ​ര്‍​മാ​ര്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍, കു​ടു​ബ​ശ്രീ അം​ഗ​ങ്ങ​ള്‍, സ​ഹാ​യം ന​ല്‍​കി​യ​വ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, വോള​ണ്ടി​യ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ എ​ന്നി​വ​ര്‍ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.