അ​നു​ശോ​ചി​ച്ചു
Sunday, May 31, 2020 11:11 PM IST
പേ​രാ​മ്പ്ര: എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മു​തു​കാ​ട്ടി​ൽ സ​ർ​വ്വ​ക​ക്ഷി അ​നു​ശോ​ച​ന യോ​ഗം ചേ​ർ​ന്നു. എ​ൽ​ജെ​ഡി ച​ക്കി​ട്ട​പ്പാ​റ പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് കോ​ല​ത്തു​വീ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ക്കി​ട്ട​പ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ, ജി​തേ​ഷ് മു​തു​കാ​ട്, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, പി.​എം. ജോ​സ​ഫ് മാ​സ്റ്റ​ർ, പി.​സി. സ​ന്തോ​ഷ്, പ​ത്മ​നാ​ഭ​ൻ ക​ടി​യ​ങ്ങാ​ട്, ഡാ​നി​ഷ് കൊ​മ്മ​റ്റം, പ്ര​കാ​ശ് കോ​മ​ത്ത്, സി.​സി. ഗോ​പാ​ല​ൻ നാ​യ​ർ, തോ​മ​സ് കൊ​മ്മ​റ്റം, വി​ന​യ​കു​മാ​ർ ചേ​നം​കു​ളം, ബി​ജു ചെ​റു​വ​ത്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​താ​ദ​ൾ എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ലോ​ഹ്യ, ജി​ല്ലാ സെ​ക്ര​ട്ട​റി റ​ഷീ​ദ് മു​യി​പ്പോ​ത്ത് എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു. മേ​പ്പ​യ്യൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​താം വാ​ർ​ഡ് എ​ൽ​ജെ​ഡി പ്ര​വ​ർ​ത്ത​ക​യോ​ഗം ന​ട​ത്തി​യ അ​നു​ശോ​ച​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ര​വി ചെ​റു​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഭാ​സ്ക്ക​ര​ൻ കൊ​ഴു​ക്ക​ല്ലു​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ബാ​ല​ൻ, കെ.​എം. ബാ​ല​ൻ, പി.​കെ. ശ​ങ്ക​ര​ൻ, ഇ.​കെ. സ​ന്തോ​ഷ് കു​മാ​ർ, കെ.​എം. പ്ര​മീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.