മ​ത്സ്യകൃ​ഷി പ്രോ​ത്സാ​ഹ​ന​വു​മാ​യി തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Sunday, May 31, 2020 11:11 PM IST
തി​രു​വ​മ്പാ​ടി: പ​ഞ്ചാ​യ​ത്തി​ലെ ശു​ദ്ധ​ജ​ല മ​ത്സ്യ​കൃ​ഷി പ്രോ​ത്സാ​ഹ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 10 ല​ക്ഷം ലി​റ്റ​ർ വെ​ള്ളം ഉ​ൾ​ക്കൊ​ള്ളു​ന്ന പ​ടു​ത കു​ളം നി​ർ​മി​ച്ചു.

ആ​ന​ക്കാം​പൊ​യി​ൽ ക​ല്ലോ​ലി​ക്ക​ൽ എ​മേ​ഴ്സ​ൺ എ​ന്ന കൃ​ഷി ക്കാ​ര​നാ​ണ് പ​ത്ത് സെ​ന്‍റ് സ്ഥ​ല​ത്ത് സി​ൽ പാ​ളി​ൻ ഉ​പ​യോ​ഗി​ച്ച് ജ​ലം സം​ഭ​രി​ച്ച് മ​ത്സ്യം വ​ള​ർ​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​ടു​ത കു​ളം നി​ർ​മി​ച്ച​ത്. മ​ത്സ്യ​ക്രി​ഷി​യി​ൽ താ​ത്പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ​ക്ക് ഇ​ത്ത​രം കു​ള​ങ്ങ​ൾ മാ​ത്രു​ക​യാ​ക്കാ​വു​ന്ന​താ​ണ്. ജ​ല​സം​ര​ക്ഷ​ണ​വും മ​ത്സ്യ ഉ​ത്പാ​ദ​ന​വും ഒ​രേ സ​മ​യം ന​ട​പ്പാ​ക്കാ​നാ​കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത വി​നോ​ദ് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.