ഡോ​ക്ട​റെ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി
Saturday, May 30, 2020 11:14 PM IST
കോ​ഴി​ക്കോ​ട്: ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കെ​ത്തി​യ​വ​ര്‍ ഡോ​ക്ട​റെ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. കി​ണാ​ശേ​രി ഇ​ഖ്‌​റ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ലെ ഡോ​ക്ട​ര്‍ റാ​ഷി​ദ് റ​സാ​ഖി​നെ മ​ര്‍​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തി​നാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​യാ​ളു​മാ​യെ​ത്തി​യ നാ​ലു​പേ​രാണ് മ​ര്‍​ദി​ച്ചതെന്നാ​ണ് പ​രാ​തി. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ ആ​ശു​പ​ത്രി മാ​നേ​ജ​ര്‍​ക്കും മ​ര്‍​ദ​ന​മേ​റ്റു. ക​സ​ബ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.