വ​ച​ന​പ്ര​ഘോ​ഷ​ണ​വും സൗ​ഖ്യാ​രാ​ധ​ന​യും
Saturday, May 30, 2020 11:09 PM IST
പേ​രാ​മ്പ്ര: കെ​എ​സ് യു​വി​ന്‍റെ 63-ാം സ്ഥാ​പ​ക​ദി​നം പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. ക​ല്ലോ​ട് അ​റ​യ്ക്ക​ൽ സി​ജു സ്മാ​ര​ക​ത്തി​ന് മു​മ്പി​ൽ പ​താ​ക ഉ​യ​ർ​ത്ത​ലും യോ​ഗ​വും ചേ​ർ​ന്നു. തു​ട​ർ​ന്ന് പേ​രാ​മ്പ്ര പ്ര​ത്യാ​ശ​യി​ലെ അ​ന്ധേ​വാ​സി​ക​ൾ​ക്കാ​യി സ്നേ​ഹ വി​രു​ന്ന് ഒ​രു​ക്കി. കെ​എ​സ് യു ​നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ആ​ദ് ന​രി​ന​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​എ​സ് യു ​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. സൂ​ര​ജ്, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ർ​ജ്ജു​ൻ ക​റ്റ​യാ​ട്ട്, എ​സ്. അ​ഭി​മാ​ന്യു, ആ​ദി​ൽ മു​ണ്ടി​യ​ത്ത്, അ​മി​ത് മ​നോ​ജ്‌, പി.​സി. ആ​ദി​ത്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.