കോ​വി​ഡ് ഫ​ണ്ടി​ലേ​ക്ക് 52,550 രൂ​പ കൈ​മാ​റി
Sunday, May 24, 2020 1:00 AM IST
തി​രു​വ​മ്പാ​ടി: കോ​വി​ഡ് 19 മ​ഹാ​മാ​രി മൂ​ലം വി​ഷ​മി​ക്കു​ന്ന നാ​ടി​നൊ​പ്പം പു​ല്ലു​രാം​പാ​റ​മ​ല​ബാ​ർ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ലെ താ​ര​ങ്ങ​ളും പൂ​ർ​വ വി​ദ്യാ​ർ​ഥിക​ളും ഇ​പ്പോ​ൾ ഉ​ള്ള വി​ദ്യാ​ർ​ഥിക​ളും അ​വ​രു​ടെ സ​മ്പാ​ദ്യ​ത്തി​ലെ ഒ​രു പ​ങ്ക് വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​യി നീ​ക്കി​വച്ചു. ഇ​വ​ർ സ്വ​രു​ക്കൂ​ട്ടി​യ 52,550 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് ഫ​ണ്ടി​ലേ​ക്ക് നൽകാൻ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് കൈ​മാ​റി.