ക​ര​നെ​ല്‍ കൃ​ഷി ന​ട​ത്തി
Sunday, May 24, 2020 1:00 AM IST
താ​മ​ര​ശേ​രി: പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ര്‍​ഷി​ക-​ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് , വി​വി​വി ഫാ​ര്‍​മേ​ഴ്‌​സ് ക്ല​ബ്ബ് , കി​നാ​ലൂ​ര്‍ നാ​യ​നാ​ര്‍ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് ക​ര​നെ​ല്‍​കൃ​ഷി തു​ട​ങ്ങി. വി​ത്തി​ട​ല്‍ ഉ​ദ്ഘാ​ട​നം ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ എം.​മെ​ഹ​ബൂ​ബ് നി​ര്‍​വ​ഹി​ച്ചു.
കി​നാ​ലൂ​ര്‍ തോ​ട്ട​ത്തി​ല്‍​പ​റ​മ്പി​ലെ ഒ​രു ഹെ​ക്ട​ര്‍ ത​രി​ശാ​യി കി​ട​ന്ന നി​ല​ത്താ​ണ് ക​ര​നെ​ല്‍ കൃ​ഷി​യി​റ​ക്കി​യ​ത്. ആ​ധു​നി​ക സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കൃ​ഷി. മു​തി​ര്‍​ന്ന ക​ര്‍​ഷ​ക പ്ര​മു​ഖ​രു​ടെ ഉ​പ​ദേ​ശ നി​ര്‍​ദ്ദേ​ശ​ങ്ങ​ളോ​ടെ ക​ര്‍​ഷ​ക ഗ്രൂ​പ്പാ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്.​ ബാ​ങ്ക് വൈ​സ്പ്ര​സി​ഡ​ന്‍റ് ഇ​സ്മ​യി​ല്‍ കു​റു​മ്പൊ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.95 വ​യ​സാ​യ മു​തി​ര്‍​ന്ന ക​ര്‍​ഷ​ക​ന്‍ കെ.​ടി. മൂ​ത്തോ​റ​ന്‍​മൂ​പ്പ​നെ ച​ട​ങ്ങി​ല്‍ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു .
ബാ​ങ്ക് ഡ​യ​റ​ക​ട​ര്‍ രാ​ധ പൊ​യി​ലി​ല്‍, ബാ​ങ്ക് സെ​ക്ര​ട്ട​റി ഇ​ന്‍ ചാ​ര്‍​ജ് മു​ഹ​മ്മ​ദ്ഷ​ബീ​ര്‍, പ​ന​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ. ​ദേ​വേ​ശ​ന്‍, സൊ​സൈ​റ്റി ട്ര​ഷ​റ​ര്‍ കെ.​കെ. പ​ത്മ​നാ​ഭ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.