അ​ത്‌​ല​റ്റി​ക് ടീം ​പ്ര​വേ​ശ​നം
Sunday, May 24, 2020 12:54 AM IST
കോ​ഴി​ക്കോ​ട്: പു​ല്ലൂ​രാം​പാ​റ മ​ല​ബാ​ർ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി പ​രി​ശീ​ല​നം ന​ൽ​കു​ന്ന സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ർ സെ​ക്ക​ൻഡറി അ​ത്‌ല​റ്റി​ക് ടീ​മി​ലേ​ക്ക് കാ​യി​ക ശേ​ഷി​യു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും ഉ​ള്ള തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്നു.​
ഏ​ഴ്, എ​ട്ട്, ഒ​ൻ​പ​ത് ,11ക്ലാ​സുക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ താ​ഴെ പ​റ​യു​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക. 9072998220,9 446256120 തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​കം ഹോ​സ്റ്റ​ൽ സൗ​ക​ര്യ​മു​ണ്ട്.