അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ പു​തു​ക്കി​യ ശ​രാ​ശ​രി വി​ല​നി​ല​വാ​രം പ്ര​സി​ദ്ധീ​ക​രി​ച്ചു
Tuesday, March 31, 2020 10:54 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ര്‍​ധ​ന ത​ട​യു​ന്ന​തി​ന് പു​തു​ക്കി​യ ശ​രാ​ശ​രി ചി​ല്ല​റ വി​ല​നി​ല​വാ​രം പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ മൊ​ത്ത/​ചി​ല്ല​റ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് അ​വ​രു​ടെ ബി​ല്ലു​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷ​മാ​ണ് ശ​രാ​ശ​രി വി​ല​നി​ല​വാ​രം ത​യ്യാ​റാ​ക്കു​ന്ന​ത്. 31.03.2020 അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​വി​ധ ഇ​ന​ങ്ങ​ള്‍​ക്ക് ഒ​രു കി​ലോ​ഗ്രാ​മി​ന് പു​തു​ക്കി​യ ചി​ല്ല​റ വി​ല:

മ​ട്ട അ​രി (40-47 രൂ​പ), കു​റു​വ (36-42 രൂ​പ), ജ​യ (41 രൂ​പ), ക​യ​മ (100-115 രൂ​പ), പ​ച്ച​രി (28-38 രൂ​പ), ചെ​റു​പ​യ​ര്‍ (110-125 രൂ​പ), ഉ​ഴു​ന്ന് പ​രി​പ്പ് (120-125 രൂ​പ), തു​വ​ര​പ്പ​രി​പ്പ് (96-110 രൂ​പ), ക​ട​ല (68-88 രൂ​പ), മു​ള​ക് -1 (280 രൂ​പ), മു​ള​ക് ഞെ​ട്ടി​യു​ള​ള​ത് (175 രൂ​പ), മ​ല്ലി (88-98 രൂ​പ), പ​ഞ്ച​സാ​ര (40-42 രൂ​പ), സ​വാ​ള (36 രൂ​പ), വെ​ളി​ച്ചെ​ണ്ണ (160-195), മൈ​ദ (35 രൂ​പ), റ​വ (37 രൂ​പ), ആ​ട്ട (35 രൂ​പ), പൊ​ടി​യ​രി (48-55 രൂ​പ), ഉ​ലു​വ (70 രൂ​പ), പു​ളി (100-120 രൂ​പ).
അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ ശ​രാ​ശ​രി വി​ല​യി​ല്‍ കൂ​ടു​ത​ല്‍ വി​ല ഈ​ടാ​ക്കു​ക​യാ​ണെ​ങ്കി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കോ​വി​ഡ് ജാ​ഗ്ര​ത എ​ന്ന വെ​ബ് ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി​യോ താ​ഴെ ന​ല്‍​കി​യി​രി​ക്കു​ന്ന ന​മ്പ​റു​ക​ളി​ല്‍ വി​ളി​ച്ചോ പ​രാ​തി​ക​ള്‍ അ​റി​യി​ക്കാം.​ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് പ​രി​ശോ​ധ​ന​ക്ക് സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴി​ക്കോ​ട്, കൊ​യി​ലാ​ണ്ടി, വ​ട​ക​ര, താ​മ​ര​ശേരി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക സ്‌​ക്വാ​ഡു​ക​ളും സി​റ്റി റേ​ഷ​നി​ംഗ് ഓ​ഫീ​സ​റു​ടെ പ​രി​ധി​യി​ല്‍ നോ​ര്‍​ത്ത്, സൗ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​രു സ്‌​ക്വാ​ഡു​മാ​ണ് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സി​വി​ല്‍ സ​പ്ലൈ​സ് അ​ധി​കൃ​ത​ര്‍ ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.​പ​ച്ച​ക്ക​റി ചി​ല്ല​റ വ്യാ​പാ​രി​ക​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മു​മ്പാ​കെ പ​ര്‍​ച്ചേ​സ് ബി​ല്‍ ഹാ​ജ​രാ​ക്കേ​ണ്ട​തും എ​ല്ലാ ക​ട​ക​ളി​ലും വി​ല​നി​ല​വാ​രം പ്ര​ദ​ര്‍​ശി​പ്പി​ക്കേ​ണ്ട​തു​മാ​ണ്.
അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ക​ട അ​ട​പ്പി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​തും പൂ​ഴ്ത്തി​വയ്​പ്പും ശ്ര​ദ്ധ​യി​ല്‍ പെ​ട്ടാ​ല്‍ സി​വി​ല്‍ സ​പ്ലൈ​സ് അ​ധി​കൃ​ത​രെ അ​റി​യി​ക്കാം.
പ​രാ​തി അ​റി​യി​ക്കേ​ണ്ട ന​മ്പ​ര്‍ : താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ കോ​ഴി​ക്കോ​ട്- 9188527400, സി​റ്റി റേ​ഷ​നി​ംഗ്ഓ​ഫീ​സ​ര്‍ സൗ​ത്ത് - 9188527401, സി​റ്റി റേ​ഷ​നി​ംഗ് ഓ​ഫീ​സ​ര്‍ നോ​ര്‍​ത്ത് - 9188527402, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ കൊ​യി​ലാ​ണ്ടി - 9188527403, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ വ​ട​ക​ര - 9188527404, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ താ​മ​ര​ശേരി - 9188527399. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ക​ണ്‍​ട്രോ​ള്‍ റൂ​മും ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​ണ്‍​ട്രോ​ള്‍ റൂ​മും ജി​ല്ല​യി​ലേ​ക്കു​ള്ള അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വ​ര​വി​ന് യാ​തൊ​രു ത​ട​സവു​മി​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്നു​ണ്ട്