പ​ക്ഷി​ക​ൾ​ക്കു കു​ടി​വെ​ള്ള​മൊ​രു​ക്കി
Sunday, March 29, 2020 10:46 PM IST
പേ​രാ​മ്പ്ര: കൊ​റോ​ണ ഭീ​തി​യു​ടെ സ​മ​യ​ത്ത് മ​നു​ഷ്യ​നൊ​പ്പം മൃ​ഗ​ങ്ങ​ളെ​യും ക​രു​ത​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ഭ്യ​ർ​ത്ഥ​ന മാ​നി​ച്ച് പേ​രാ​മ്പ്ര​യി​ൽ സി​പി​എം വെ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 300 വീ​ടു​ക​ളി​ൽ "ക​രു​ത​ലു​ണ്ട് കൈ​വി​ടി​ല്ല" പ​ക്ഷി​ക​ള്‍​ക്ക് വീ​ട്ടു​പ​രി​സ​ര​ത്ത് കു​ടി​വെ​ള്ളം ന​ല്‍​കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി.
പ​ക്ഷി​ക​ള്‍​ക്ക് കു​ടി​ക്കാ​നും കു​ളി​ക്കാ​നും പാ​ക​ത്തി​ലു​ള്ള മ​ണ്‍​പാ​ത്ര​ങ്ങ​ളി​ലും വീ​ട്ടു​മു​റ്റ​ത്തെ​മ​ര​ത്തി​ലും ടെ​റ​സി​ലും, സ​ണ്‍​ഷേ​ഡ്, ബാ​ല്‍​ക്ക​ണി എ​ന്നി​വി​ട​ങ്ങ​ളി​ല്‌ ഒ​രു​ക്കി​യ​ത്. സി​പി​എം പേ​രാ​മ്പ്ര ഏ​രി​യ ക​മ്മി​റ്റി അം​ഗം പി.​ബാ​ല​ൻ , വെ​സ്റ്റ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി.​കെ.​പ്ര​മോ​ദ്, സി​നി​മ നാ​ട​ക ന​ട​ൻ മു​ഹ​മ്മ​ദ് പേ​രാ​മ്പ്ര കൂ​ടാ​തെ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, കു​ട്ടി​ക​ൾ, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും ഇ​ത്ത​രം സം​വി​ധാ​ന​മൊ​രു​ക്കി മാ​തൃ​ക​യാ​യി.