400 ലി​റ്റ​ര്‍ വാ​ഷ് പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു
Saturday, March 28, 2020 11:19 PM IST
താ​മ​ര​ശേ​രി :ത​ല​യാ​ട് ചെ​റി​യ​മ​ണി​ച്ചേ​രി ഭാ​ഗ​ത്തു താ​മ​ര​ശേ​രി എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ല്‍ 400 ലി​റ്റ​ര്‍ വാ​ഷ് ന​ശി​പ്പി​ച്ചു. ത​ല​യാ​ട്- വ​യ​ല​ട ഭാ​ഗ​ങ്ങ​ളി​ല്‍ വ്യാ​ജ​വാ​റ്റ് സ​ജീ​വ​മാ​ണെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ചെ​റി​യ മ​ണി​ച്ചേ​രി ക​ണ്ണി​വ​യ​ല്‍ റോ​ഡി​നു സ​മീ​പം തോ​ടി​ന്‍റെ അ​രി​കി​ല്‍ സൂ​ക്ഷി​ച്ച വാ​ഷ് ക​ണ്ടെ​ടു​ത്ത​ത്.

ആ​രെ​യും പി​ടി​കൂ​ടാ​നാ​യി​ല്ല. താ​മ​ര​ശേ​രി എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്‍.​കെ.​ഷാ​ജി യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റൈ​ഡ് ന​ട​ത്തി​യ​ത്. പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍ എം.​അ​നി​ല്‍ കു​മാ​ര്‍, സി.​ഇ.​ഒ മാ​രാ​യ വി​വേ​ക്, ടി.​നൗ​ഷീ​ര്‍, വി.​സു​ജി​ല്‍, ഡ്രൈ​വ​ര്‍ കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.