ശു​ചീ​ക​രി​ച്ചു
Saturday, March 28, 2020 11:19 PM IST
പേ​രാ​മ്പ്ര : കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫ​യ​ര്‍ ആ​ന്‍ഡ് റ​സ്‌​ക്യൂ സേ​ന​യും സി​വി​ല്‍ ഡി​ഫ​ന്‍​സ് ഫോ​ഴ്‌​സും ചേ​ര്‍​ന്ന് ടൗ​ണു​ക​ൾ ശു​ചീ​ക​രി​ച്ചു. ന​ടു​വ​ണ്ണൂ​ര്‍ , കൂ​ട്ടാ​ലി​ട, കൂ​രാ​ച്ചു​ണ്ട്, ചെ​മ്പ്ര, കോ​ടേ​രി​ച്ചാ​ല്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്.

പേ​രാ​മ്പ്ര ഫ​യ​ര്‍ അൻഡ് റ​സ്‌​ക്യൂ സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ. ​ജാ​ഫ​ര്‍ സാ​ദ​ത്ത്, അ​സി​സ്റ്റ​ന്‍റ് സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​സ​ജീ​വ​ന്‍, സീ​നീ​യ​ര്‍ ഫ​യ​ര്‍​മാ​ന്‍ കെ. ​ബൈ​ജു, ഫ​യ​ര്‍​മാ​ന്‍​മാ​രാ​യ ആ​ര്‍. ജീ​ഷ്ണു, എം. ​ഹ​രീ​ഷ്, ഹോം ​ഗാ​ര്‍​ഡ് എ.​സി. അ​ജീ​ഷ് സി​വി​ല്‍ ഡി​ഫ​ന്‍​സ് ഫോ​ഴ്‌​സ് അം​ഗ​ങ്ങ​ളാ​യ പി.​പി. സാ​ജി​ദ്, മു​കു​ന്ദ​ന്‍ വൈ​ദ്യ​ര്‍, ഇ. ​മു​നീ​ര്‍, റൂ​ബി​ത് ലാ​ല്‍ എ​ന്ന​ിവ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.