പി​രി​മു​റു​ക്കം കു​റ​യ്ക്കാ​ന്‍ എ​ഡ്യൂ കെ​യ​ര്‍ പ​രി​ര​ക്ഷ പ​ദ്ധ​തി
Wednesday, February 26, 2020 12:31 AM IST
കോ​ഴി​ക്കോ​ട്: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രീ​ക്ഷാ പി​രി​മു​റു​ക്കം കു​റ​യ്ക്കാ​നും മാ​ര്‍​ഗനി​ര്‍​ദ്ദേ​ശം ന​ല്‍​കാ​നും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ഡ്യൂ കെ​യ​ര്‍ പ​രി​ര​ക്ഷ പ​ദ്ധ​തി. കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ഹെ​ല്‍​പ്പ് ഡെ​സ്‌​ക്ക് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ആ​റ് മു​ത​ല്‍ രാ​ത്രി എ​ട്ട് വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ ഹെ​ല്‍​പ്പ് ലൈ​ന്‍ ന​മ്പ​റു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ളി​ക്കാം. കൗ​മാ​ര വി​ദ്യാ​ഭ്യാ​സ​പ​രി​പാ​ടി​യു​ടെ​യു​ടെ ഭാ​ഗ​മാ​യി വി​ദ​ഗ്ധ​രാ​യ കൗ​ണ്‍​സി​ല​ര്‍​മാ​രാ​ണ് കു​ട്ടി​ക​ളോ​ട് സം​സാ​രി​ക്കു​ക. വി​ളി​ക്കേ​ണ്ട ന​മ്പ​റു​ക​ള്‍. താ​മ​ര​ശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ല- 9846595529, 9645150796, 9846683799, 9947400606, 8156814467, 9645107068, വ​ട​ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല- 9526880701, 9497 285959, 8086692415, 994723 7829, 9539382720, 9544562353, കോ​ഴി​ക്കോ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല-9497829756, 9946323651, 9745912818, 9744541435, 9995623513.