മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു
Wednesday, February 26, 2020 12:29 AM IST
കോ​ഴി​ക്കോ​ട്: അം​ഗ​പ​രി​മി​ത​രാ​യ ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ഏ​ജ​ന്‍റു​മാ​രു​ടെ​യും വി​ല്‍​പ്പ​ന​ക്കാ​രു​ടെ​യും ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് കോ​ണ്‍​ഫ​റ​ന്‍​സ്ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് റീ​ന മു​ണ്ടേ​ങ്ങാ​ട്ട് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ഏ​ഴ് പേ​ര്‍​ക്കാ​ണ് വാ​ഹ​നം ന​ല്‍​കി​യ​ത്. സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ചെ​യ​ര്‍​മാ​ന്‍ പി.​ആ​ര്‍. ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് അം​ഗം സി.​പി. ര​വീ​ന്ദ്ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ഓ​ഫീ​സ​ര്‍​മാ​രാ​യ ഡി.​ആ​ര്‍. ജോ​സ്, എ​സ്.​കെ. പ്ര​വീ​ണ്‍, പി.​ഡി. സെ​ബി, ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ര്‍ പി. ​മ​നോ​ജ്, തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ നേ​താ​ക്ക​ളാ​യ വി.​കെ. മോ​ഹ​ന്‍​ദാ​സ്, ജോ​യ്പ്ര​സാ​ദ് പു​ളി​ക്ക​ല്‍, പി.​ആ​ര്‍. സോ​മ​ന്‍, എം.​സി. തോ​മ​സ്, പി.​കെ. നാ​സ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.