ജി​ല്ലാ​ത​ല ഉ​പ​ന്യാ​സ മ​ത്സ​രം: ഡി. ​ശ്രീ​റാ​മി​ന് ഒ​ന്നാം​സ്ഥാ​നം
Tuesday, February 25, 2020 12:31 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ല കൂ​രാ​ച്ചു​ണ്ട്, ക​ണ്ട​ഞ്ചി​റ ഫാ​മി​ലി​യു​മാ​യി സ​ഹ​ക​രി​ച്ച് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല ഉ​പ​ന്യാ​സ​മ​ത്സ​ര​ത്തി​ൽ ബാ​ലു​ശേ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഡി. ​ശ്രീ​റാം ഒ​ന്നാം​സ്ഥാ​നം നേ​ടി. മ​രു​തോ​ങ്ക​ര സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ന്ന മ​റി​യം ജോ​സ്, കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​ഗ്ന​സ് സോ​ണി​യ ജെ​യ്സ​ൺ എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

കാ​റ്റു​ള്ള​മ​ല​യി​ൽ വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ച്ചു

കൂ​രാ​ച്ചു​ണ്ട്: കു​ടും​ബ​ന​വീ​ക​ര​ണ വ​ർ​ഷ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​റ്റു​ള്ള​മ​ല സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ വ​യോ​ജ​ന സം​ഗ​മ​വും ആ​ദ​രി​ക്ക​ലും സം​ഘ​ടി​പ്പി​ച്ചു.
ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​നാ ശു​ശ്രൂ​ഷ​ക​ൾ​ക്കും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും വി​കാ​രി ഫാ. ​ജെ​യ്സ​ൺ വി​ഴി​ക്കാ​പ്പാ​റ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ അം​ഗ​ങ്ങ​ൾ, പാ​രീ​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, കൈ​ക്കാ​ര​ൻ​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.