രാ​ഷ്്‌ട്രീയ വി​ശ​ദീ​ക​ര​ണ യോ​ഗം ന​ട​ത്തി
Saturday, February 22, 2020 12:26 AM IST
എ​ട​ക്ക​ര: മു​സ്ലിം ലീ​ഗ് പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം പി.​കെ.​ബ​ഷീ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​പി​എ​മ്മി​ൽ നി​ന്നും രാ​ജി​വച്ച് പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന പ​ഞ്ചാ​യ​ത്തം​ഗം സി.​എ​ച്ച്.​സു​ലൈ​മാ​ൻ ഹാ​ജി​ക്ക് ച​ട​ങ്ങി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
സി.​എ​ച്ച്.​ഇ​ഖ്ബാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​ബൈ​ദ് കാ​ക്കീ​രി, അ​ല​വി​ക്കു​ട്ടി ആ​ലാ​യി, ഇ.​പോ​ക്ക​ർ, ക​ല​ന്ത​ർ നാ​ണി, സെ​യ്ത​ല​വി പൊ​ട്ടേ​ങ്ങ​ൽ, അ​ബു​ട്ടി കോ​ടാ​ലി​പ്പൊ​യി​ൽ, ജാ​ഫ​ർ കൈ​ത​ക്കോ​ട​ൻ, മു​ഹ​മ്മ​ദ​ലി ഉ​ലു​വാ​ൻ, സ​ലൂ​ബ്, ക​മാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.